അമ്പിളിപൂവട്ടം പൊന്നുരുളി
Click to Download
ചിത്രം : എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്
രചന : കൈതപ്രം
സംഗീതം : കൈതപ്രം
പാടിയത് : യേശുദാസ്
അമ്പിളിപ്പൂവട്ടം പൊന്നുരുളി
നാല്‍പ്പാമരം കൊണ്ട് കിളിവാതില്‍
വീട്ടിന്നകത്തെ പൂമുറ്റത്തുണ്ടേ
താനേകുരുത്തൊരു മന്ദാരം
മന്ദാരക്കൊമ്പത്ത് പാറിക്കളിക്കണ
പൂത്തുമ്പിപ്പെണ്ണിനെ അറിയാമോ
നിങ്ങള്‍ക്കറിയാമോ നിങ്ങള്‍ക്കറിയാമോ
കളിത്തോഴിമാരൊത്തു തിരിതെറുത്തു പെണ്ണ്
ഭഗവതിക്കെട്ടില്‍ വിളക്കുവച്ചു
കയ്യാലനാലിലും പായാരമോതി
അവരോടുമിവരോടും പതം പറഞ്ഞു
ഒരുപാ|ടൊറ്റുപാടു സ്വപ്നം കണ്ടവര്‍
ആയിരം പൂക്കളില്‍ തപസ്സിരുന്നു
അമ്പിളിപ്പൂവട്ടം.....
പുതുമഴത്തെളിയിലെ കുളിരാം കുളിരെ
പെണ്ണിനണിയാന്‍ ആവണി നിലാക്കോടി
കൊലുസിട്ട കണങ്കാല്‍ കിലുകിലുങ്ങുമ്പോള്‍
കരിക്കാടിപ്പാടത്തെ ഞാറ്റുവേല
അരികത്തു വന്നൊന്നു കൊഞ്ചിയാലോ
അവളുടെ കിളിമൊഴി തിരുവാതിര
അമ്പിളിപ്പൂവട്ടം......
Click to Download
ചിത്രം : എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്
രചന : കൈതപ്രം
സംഗീതം : കൈതപ്രം
പാടിയത് : യേശുദാസ്
അമ്പിളിപ്പൂവട്ടം പൊന്നുരുളി
നാല്‍പ്പാമരം കൊണ്ട് കിളിവാതില്‍
വീട്ടിന്നകത്തെ പൂമുറ്റത്തുണ്ടേ
താനേകുരുത്തൊരു മന്ദാരം
മന്ദാരക്കൊമ്പത്ത് പാറിക്കളിക്കണ
പൂത്തുമ്പിപ്പെണ്ണിനെ അറിയാമോ
നിങ്ങള്‍ക്കറിയാമോ നിങ്ങള്‍ക്കറിയാമോ
കളിത്തോഴിമാരൊത്തു തിരിതെറുത്തു പെണ്ണ്
ഭഗവതിക്കെട്ടില്‍ വിളക്കുവച്ചു
കയ്യാലനാലിലും പായാരമോതി
അവരോടുമിവരോടും പതം പറഞ്ഞു
ഒരുപാ|ടൊറ്റുപാടു സ്വപ്നം കണ്ടവര്‍
ആയിരം പൂക്കളില്‍ തപസ്സിരുന്നു
അമ്പിളിപ്പൂവട്ടം.....
പുതുമഴത്തെളിയിലെ കുളിരാം കുളിരെ
പെണ്ണിനണിയാന്‍ ആവണി നിലാക്കോടി
കൊലുസിട്ട കണങ്കാല്‍ കിലുകിലുങ്ങുമ്പോള്‍
കരിക്കാടിപ്പാടത്തെ ഞാറ്റുവേല
അരികത്തു വന്നൊന്നു കൊഞ്ചിയാലോ
അവളുടെ കിളിമൊഴി തിരുവാതിര
അമ്പിളിപ്പൂവട്ടം......
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment