ചിത്രം :താളം തെറ്റിയ താരാട്ട്
രചന : ആര്‍ കെ ദാമോദരന്‍
സംഗീതം :രവീന്ദ്രൻ
ആലാപനം:കെ ജെ യേശുദാസ്
താളം തെറ്റിയ താരാട്ട് തലമുറകള്‍ നുകര്‍ന്നിടുന്നു
തളിര്‍ത്തൊട്ടിലാട്ടിയ സീതാദേവി തന്‍
താരാട്ടിന്‍ ഈണങ്ങള്‍ തേങ്ങുന്നു ഇന്നും
താളം തെറ്റിയ താരാട്ട്
ശാകുന്തളത്തിലെ പ്രേമദുഃഖം
മാലിനിനദിയായ് ഒഴുകി വന്നു (ശാകുന്തളത്തിലെ )
അവിരാമം അവളിന്നും തുളുമ്പുന്നിതാ
അംഗനമാരുടെ നയനങ്ങളില്‍ (2) (താളം)
ആരണ്യഭൂവില്‍ ശാപബീജം
അഹല്യാ ശിലയായ് തരിച്ചു നിന്നു (ആരണ്യ)
അബലകള്‍ എന്നെന്നും പിടയുന്നുവോ
അഭിശപ്ത നിമിഷത്തിന്‍ ഗര്‍ഭങ്ങളില്‍(2)
(താളം തെറ്റിയ താരാട്ട് )
രചന : ആര്‍ കെ ദാമോദരന്‍
സംഗീതം :രവീന്ദ്രൻ
ആലാപനം:കെ ജെ യേശുദാസ്
താളം തെറ്റിയ താരാട്ട് തലമുറകള്‍ നുകര്‍ന്നിടുന്നു
തളിര്‍ത്തൊട്ടിലാട്ടിയ സീതാദേവി തന്‍
താരാട്ടിന്‍ ഈണങ്ങള്‍ തേങ്ങുന്നു ഇന്നും
താളം തെറ്റിയ താരാട്ട്
ശാകുന്തളത്തിലെ പ്രേമദുഃഖം
മാലിനിനദിയായ് ഒഴുകി വന്നു (ശാകുന്തളത്തിലെ )
അവിരാമം അവളിന്നും തുളുമ്പുന്നിതാ
അംഗനമാരുടെ നയനങ്ങളില്‍ (2) (താളം)
ആരണ്യഭൂവില്‍ ശാപബീജം
അഹല്യാ ശിലയായ് തരിച്ചു നിന്നു (ആരണ്യ)
അബലകള്‍ എന്നെന്നും പിടയുന്നുവോ
അഭിശപ്ത നിമിഷത്തിന്‍ ഗര്‍ഭങ്ങളില്‍(2)
(താളം തെറ്റിയ താരാട്ട് )
0 Comments:
Post a Comment