ചിത്രം : അശ്വതി
രചന : പി ഭാസ്കരന്‍
സംഗീതം : ദക്ഷിണമൂര്‍ത്തി
പാടിയത് : യേശുദാസ്
എന്റെ സുന്ദര സ്വപ്നമയൂരമേ
നിന്റെ പീലികള്‍ പൊഴിഞ്ഞല്ലോ
എന്റെ മോഹമരാളമേ നിന്റെ
വര്‍ണ്ണച്ചിറകുകള്‍ കരിഞ്ഞല്ലോ (എന്റെ)
ആടുവാന്‍ വല്ലാതെ മോഹിച്ചൂ - പക്ഷേ
അരങ്ങത്തു വന്നപ്പോള്‍ നിലം പതിച്ചു.
പാടുവാന്‍ തംബുരു ശ്രുതി ചേര്‍ത്തു
പാടുവാന്‍ തംബുരു ശ്രുതി ചേര്‍ത്തു
പാവം നിന്‍ കണ്ഠം വിറങ്ങലിച്ചു (എന്റെ)
മനസ്സിന്‍ സങ്കല്പ മായികലീലയാല്‍
മനുഷ്യനെടുക്കുന്നൂ ദശാവതാരം
കൃമിയായ്, മൃഗമായ്, നരനായ് - പലപല
ചപലരൂപിയായ് - ഒടുവില്‍ ഖല്‍ക്കിയായ് (എന്റെ)
രചന : പി ഭാസ്കരന്‍
സംഗീതം : ദക്ഷിണമൂര്‍ത്തി
പാടിയത് : യേശുദാസ്
എന്റെ സുന്ദര സ്വപ്നമയൂരമേ
നിന്റെ പീലികള്‍ പൊഴിഞ്ഞല്ലോ
എന്റെ മോഹമരാളമേ നിന്റെ
വര്‍ണ്ണച്ചിറകുകള്‍ കരിഞ്ഞല്ലോ (എന്റെ)
ആടുവാന്‍ വല്ലാതെ മോഹിച്ചൂ - പക്ഷേ
അരങ്ങത്തു വന്നപ്പോള്‍ നിലം പതിച്ചു.
പാടുവാന്‍ തംബുരു ശ്രുതി ചേര്‍ത്തു
പാടുവാന്‍ തംബുരു ശ്രുതി ചേര്‍ത്തു
പാവം നിന്‍ കണ്ഠം വിറങ്ങലിച്ചു (എന്റെ)
മനസ്സിന്‍ സങ്കല്പ മായികലീലയാല്‍
മനുഷ്യനെടുക്കുന്നൂ ദശാവതാരം
കൃമിയായ്, മൃഗമായ്, നരനായ് - പലപല
ചപലരൂപിയായ് - ഒടുവില്‍ ഖല്‍ക്കിയായ് (എന്റെ)
0 Comments:
Post a Comment