Download
ചിത്രം : തേന്‍ തുള്ളി
രചന : പി ടി അബ്ദു റഹ്മാന്‍
സംഗീതം : കെ രാഘവന്‍
പാടിയത് : വി ടി മുരളി
ഓത്തുപള്ളയിലന്നുനമ്മള് പോയിരുന്ന കാലം
ഓര്‍ത്തകണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണ് നീലമേഘം
കോന്തലക്കല് നീയെനിക്കായി കെട്ടിയ നെല്ലിക്ക
കണ്ടുചൂരല് വീശിയില്ലേ നമ്മുടെ മൊല്ലാക്ക
പാഠപുസ്‌തകത്തില്‍ മയില്‍പ്പീലിവെച്ചുകൊണ്ട്
പീലിപെറ്റ് കൂട്ടുമെന്ന് നീപറഞ്ഞ് പണ്ട്
ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്ന്
ഇപ്പൊഴാ കഥകളേനീ അപ്പടീമറന്ന്
കാട്ടിലെ കൊളാമ്പിപ്പൂക്കള്‍ നമ്മളെ വിളിച്ച്
കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ച്
കാലമാമിലഞ്ഞിയെത്ര പൂക്കളെ കൊഴിച്ച്
കാത്തിരിപ്പും മോഹവും ഇന്നെങ്ങനെ പിഴച്ച്
ഞാനൊരുത്തന്‍ നീയൊരുത്തി നമ്മള്‍ രണ്ടിടക്ക്
വേലികെട്ടാന്‍ ദുര്‍വിധിക്ക് കിട്ടിയോ മിടുക്ക്
എന്റെ കണ്ണുനീരുതീര്‍ത്ത കായലിലിഴഞ്ഞ്
നിന്റെ കളിത്തോണി നീ പോകുമോ തുഴഞ്ഞ്

0 Comments:
Post a Comment