ചിത്രം/ആൽബം:വീരപുത്രന്‍
ഗാനരചയിതാവു്:റഫീക്ക് അഹമ്മദ്
സംഗീതം:രമേഷ് നാരായണ്‍
ആലാപനം: കെ ജെ യേശുദാസ്,മഞ്ജരി
ഇന്നീ കടലിന്‍ നാവുകള്‍ തിരകള്‍
നിന്നവദാനം പാടുന്നൂ..
ചരിത്രപുരുഷാ വീണ്ടും വരുമോ
നിലച്ച ജീവിതസന്ധികളില്‍..
മതാന്ധവിഹ്വല രണഭേരികളില്‍
പിടഞ്ഞു നീറും തെരുവുകളില്‍..
ഇന്നീ കടലിന്‍ നാവുകള്‍ തിരകള്‍
നിന്നവദാനം പാടുന്നൂ...
നിന്നവദാനം പാടുന്നൂ...
നിന്നവദാനം പാടുന്നൂ...
വസന്തവായുവില്‍ വിഷബീജങ്ങള്‍
വിതച്ച ഭീകരരാവുകളില്‍
മനുഷ്യമാംസം കേറ്റിയ വണ്ടികള്‍
കുതിച്ചു പാഞ്ഞൊരു മലനാട്ടില്‍..
കുതിച്ചു പാഞ്ഞൊരു മലനാട്ടില്‍..
ഇന്നീ കടലിന്‍ നാവുകള്‍ തിരകള്‍
നിന്നവദാനം പാടുന്നൂ...
നിന്നവദാനം പാടുന്നൂ...
നിന്നവദാനം പാടുന്നൂ...
ആ.. ആ.. ആ...
പാളിടാത്ത ചുവടൂന്നി ഉണർന്നൊരു
സ്നേഹസാന്ത്വന ധീരമനസ്സേ..
ക്രൂരനീതി വിധി കൂടാരത്തില്‍
താണിടാതെ നിവര്‍ന്ന ശിരസ്സേ
അറിഞ്ഞു നിന്നെ മുലപ്പാല്‍ തുള്ളിയില്‍
പിറന്ന നാടിന്‍ രുചി പോലെ..
ഇന്നീ കടലിന്‍ നാവുകള്‍ തിരകള്‍
നിന്നവദാനം പാടുന്നൂ...
നിന്നവദാനം പാടുന്നൂ...
നിന്നവദാനം പാടുന്നൂ...
നിന്നവദാനം പാടുന്നൂ...
നിന്നവദാനം പാടുന്നൂ...
നിന്നവദാനം പാടുന്നൂ....
ഗാനരചയിതാവു്:റഫീക്ക് അഹമ്മദ്
സംഗീതം:രമേഷ് നാരായണ്‍
ആലാപനം: കെ ജെ യേശുദാസ്,മഞ്ജരി
ഇന്നീ കടലിന്‍ നാവുകള്‍ തിരകള്‍
നിന്നവദാനം പാടുന്നൂ..
ചരിത്രപുരുഷാ വീണ്ടും വരുമോ
നിലച്ച ജീവിതസന്ധികളില്‍..
മതാന്ധവിഹ്വല രണഭേരികളില്‍
പിടഞ്ഞു നീറും തെരുവുകളില്‍..
ഇന്നീ കടലിന്‍ നാവുകള്‍ തിരകള്‍
നിന്നവദാനം പാടുന്നൂ...
നിന്നവദാനം പാടുന്നൂ...
നിന്നവദാനം പാടുന്നൂ...
വസന്തവായുവില്‍ വിഷബീജങ്ങള്‍
വിതച്ച ഭീകരരാവുകളില്‍
മനുഷ്യമാംസം കേറ്റിയ വണ്ടികള്‍
കുതിച്ചു പാഞ്ഞൊരു മലനാട്ടില്‍..
കുതിച്ചു പാഞ്ഞൊരു മലനാട്ടില്‍..
ഇന്നീ കടലിന്‍ നാവുകള്‍ തിരകള്‍
നിന്നവദാനം പാടുന്നൂ...
നിന്നവദാനം പാടുന്നൂ...
നിന്നവദാനം പാടുന്നൂ...
ആ.. ആ.. ആ...
പാളിടാത്ത ചുവടൂന്നി ഉണർന്നൊരു
സ്നേഹസാന്ത്വന ധീരമനസ്സേ..
ക്രൂരനീതി വിധി കൂടാരത്തില്‍
താണിടാതെ നിവര്‍ന്ന ശിരസ്സേ
അറിഞ്ഞു നിന്നെ മുലപ്പാല്‍ തുള്ളിയില്‍
പിറന്ന നാടിന്‍ രുചി പോലെ..
ഇന്നീ കടലിന്‍ നാവുകള്‍ തിരകള്‍
നിന്നവദാനം പാടുന്നൂ...
നിന്നവദാനം പാടുന്നൂ...
നിന്നവദാനം പാടുന്നൂ...
നിന്നവദാനം പാടുന്നൂ...
നിന്നവദാനം പാടുന്നൂ...
നിന്നവദാനം പാടുന്നൂ....
0 Comments:
Post a Comment