ചിത്രം : ലവ് ഇന്‍ സിംഗപൂര്‍
രചന : ഏറ്റുമാനൂര്‍ ശ്രീകുമാര്‍
സംഗീതം : ശങ്കര്‍ ഗണേഷ്
ചാംചച്ച ചൂംചച്ച ചുമ്മരച്ചച്ചാചാ
ചാംചച്ച ചൂംചച്ച ചുമ്മരച്ചച്ചാചാ
ഒരുമുത്തം മണിമുത്തം പുളകത്തിന്‍ സമ്മാനം
എന്നെന്നും എന്‍ ചുണ്ടില്‍ തരൂ നീ
ചെഞ്ചൊടിയില്‍ പതയുന്ന അമൃതുണ്ണാനെന്നുള്ളില്‍
കൊതിയുണ്ടേ രാമാഹരേ
ചാംചച്ച.............
ചിരിച്ചുചിരിച്ചു നീലവാനം കൈനീട്ടും
കാല്‍ച്ചിലമ്പിളക്കി സാഗരം കൈകൊട്ടും
അവരൊന്നിക്കുമോ എന്നുപുഷ്പിക്കുമോ(2)
എന്റെ സ്വപ്നങ്ങള്‍ കൃഷ്ണാഹരേ......
ചാംചച്ച.............
പറന്നുപറന്നു നീലഭൃംഗം ചൂടേറ്റി
ആ വിരിഞ്ഞ പൂവിലുറഞ്ഞുനിന്ന തേനുണ്ടു
അതുകണ്ടെന്നാലും കാമനമ്പെയ്താലും
പനികൊള്ളേണ്ട ദേവാഹരേ..........
ചാംചച്ച..........
രചന : ഏറ്റുമാനൂര്‍ ശ്രീകുമാര്‍
സംഗീതം : ശങ്കര്‍ ഗണേഷ്
ചാംചച്ച ചൂംചച്ച ചുമ്മരച്ചച്ചാചാ
ചാംചച്ച ചൂംചച്ച ചുമ്മരച്ചച്ചാചാ
ഒരുമുത്തം മണിമുത്തം പുളകത്തിന്‍ സമ്മാനം
എന്നെന്നും എന്‍ ചുണ്ടില്‍ തരൂ നീ
ചെഞ്ചൊടിയില്‍ പതയുന്ന അമൃതുണ്ണാനെന്നുള്ളില്‍
കൊതിയുണ്ടേ രാമാഹരേ
ചാംചച്ച.............
ചിരിച്ചുചിരിച്ചു നീലവാനം കൈനീട്ടും
കാല്‍ച്ചിലമ്പിളക്കി സാഗരം കൈകൊട്ടും
അവരൊന്നിക്കുമോ എന്നുപുഷ്പിക്കുമോ(2)
എന്റെ സ്വപ്നങ്ങള്‍ കൃഷ്ണാഹരേ......
ചാംചച്ച.............
പറന്നുപറന്നു നീലഭൃംഗം ചൂടേറ്റി
ആ വിരിഞ്ഞ പൂവിലുറഞ്ഞുനിന്ന തേനുണ്ടു
അതുകണ്ടെന്നാലും കാമനമ്പെയ്താലും
പനികൊള്ളേണ്ട ദേവാഹരേ..........
ചാംചച്ച..........
0 Comments:
Post a Comment