Paavaadatthumbaale Songs Lyrics from Malayalam Movie Kunjiramayanam


Song: Paavaada
Artiste(s): Daya Bijibal
Lyricist: Manu Manjith
Composer: Justin Prabhakaran
Album: Kunjiramayanam

Kunjiramayanam

Paavaadatthumbaale thattyaalum
Koottonnum vettalle thottaavaadi
Angetho naatteennu poomaaran
Pennaale kondovaan porunneram
Nilavilakkinu thiri therukkana
Niraparayathu venam
Kuravayidaan koodu muttholum
Mutthyamme
Ding ding ding ding ding ding ding (x2)
((Paavaadatthumbaale thattyaalum
  Koottonnum vettalle thottaavaadi
  Angetho naatteennu poomaaran
  Pennaale kondovaan porunneram))
(Annaarakkannaa odivaa
 Kannaanthumbee paari vaa
 Koodanayaan thidukkamenthaado) (x2)
Thakkida thakkida
Nilaavashatthoonjaalaadum meghakkunjaave

Moovanthiykku theyyam thullum
Kaavil vannoode
Ey moovanthiykku theyyam thullum
Kaavil vannoode
(Manjappoovin mettile
 Kunjappooppan thaadiyaayi
 Naadithellam nadannu kandeedaam) (x2)
Thanthinam thanthinam
Kannaaditthodoram paadum vannaatthippullin
 
Paayaaratthin paalppaayasakkinnam katteedaam
Ey Paayaaratthin paalppaayasakkinnam katteedaam
((Paavaadatthumbaale thattyaalum
  Koottonnum vettalle thottaavaadi
  Angetho naatteennu poomaaran
  Pennaale kondovaan porunneram))
((Nilavilakkinu thiri therukkana
  Niraparayathu venam
  Kuravayidaan koodu muttholum
  Mutthyamme))
പാവാടത്തുമ്പാലെ തട്ട്യാലും
കൂട്ടൊന്നും വെട്ടല്ലേ തൊട്ടാവാടി
അങ്ങേതോ നാട്ടീന്നു പൂമാരൻ
പെണ്ണാളെ കൊണ്ടോവാൻ പോരുന്നേരം
നിലവിളക്കിനു തിരി തെറുക്കണ 
നിറപറയതു വേണം
കുരവയിടാൻ കൂട് മുത്തോലും
മുത്ത്യമ്മേ
ഡിങ്ങ് ഡിംഗ് ഡിംഗ് ഡിംഗ് ഡിംഗ് ഡിംഗ് ഡിംഗ് (x2)
((പാവാടത്തുമ്പാലെ തട്ട്യാലും
കൂട്ടൊന്നും വെട്ടല്ലേ തൊട്ടാവാടി
അങ്ങേതോ നാട്ടീന്നു പൂമാരൻ
പെണ്ണാളെ കൊണ്ടോവാൻ പോരുന്നേരം))
(അണ്ണാറക്കണ്ണാ ഓടിവാ
 കണ്ണാന്തുമ്പീ പാറി വാ
 കൂടണയാൻ തിടുക്കമേന്താടോ) (x2)
തക്കിട തക്കിട
നിലാവശത്തൂഞ്ഞാലാടും മേഘക്കുഞ്ഞാവേ
മൂവന്തിയ്ക്ക് തെയ്യം തുള്ളും
കാവിൽ വന്നൂടെ
ഏയ്‌ മൂവന്തിയ്ക്ക് തെയ്യം തുള്ളും
കാവിൽ വന്നൂടെ
(മഞ്ഞപ്പൂവിൻ മേട്ടിലെ
 കുഞ്ഞപ്പൂപ്പൻ താടിയായി
 നാടിതെല്ലാം നടന്നു കണ്ടീടാം) (x2)
തന്തിനം തന്തിനം
കണ്ണാടിത്തോടോരം പാടും വണ്ണാത്തിപ്പുള്ളിൻ
 
പായാരത്തിൻ പാൽപ്പായസക്കിണ്ണം കട്ടീടാം
ഏയ്‌ പായാരത്തിൻ പാൽപ്പായസക്കിണ്ണം കട്ടീടാം
((പാവാടത്തുമ്പാലെ തട്ട്യാലും
കൂട്ടൊന്നും വെട്ടല്ലേ തൊട്ടാവാടി
അങ്ങേതോ നാട്ടീന്നു പൂമാരൻ
പെണ്ണാളെ കൊണ്ടോവാൻ പോരുന്നേരം))
((നിലവിളക്കിനു തിരി തെറുക്കണ 
നിറപറയതു വേണം
കുരവയിടാൻ കൂട് മുത്തോലും
മുത്ത്യമ്മേ))
Share on Google Plus

About hitmalayalamsong

Hitmalayalamsong.com is a promotional purpose website; it contains Malayalam movie songs lyrics in English and Malayalam language. All posted lyrics you tube video links also available. Hitmalayalamsong.com is not publishing any copy right contents, the basic intention for this site is to promote the new generation singers who need the song lyrics to learn and present the songs in front of public audiences

0 Comments:

Post a Comment