Vethaalam pole koode Songs Lyrics from Malayalam Movie Kunjiramayanam

Song: Salsa
Artiste(s): Masala Coffee Band
Lyricist: Manu Manjith
Composer: Justin Prabhakaran
Album: Kunjiramayanam

Vethaalam pole koode thudarunna shaapam
Vevunne nenchinnullil thaapam
Ororo kaalakkedil thattipottitthooki
Kunnolam kootti veykku moham
Thirichetthumo valsaa
Naam kothicheedumaa salsa
Pidaykkunnoree vazhikkannumaayi
Kaanje pokoo naam
Arinjeedumo krishnaa nee
Adakkeedukee thrishna
Kodum venalil ilamvaazha pol
Vaadippokoolle
((Vethaalam pole koode thudarunna shaapam
  Vevunne nenchinnullil thaapam
  Aapaadachoodam viraviraykkunne deham
  Vallaathe valarunne moham))
Udalariyana chavarppaanelum irakkeedukil
Sukham salsaa
Nurapathayana kulir sodayil
Kalarttheettetthra kavil thaangi
Pakaliravukal izhanjodidum kuzhanjaadidum
Adikkaalam
Pala thalamura karam maari naam
Nadattheedunna kudissheelam
Aruthe laaloo nee manassaakeyum neettaruthe
Iniyum ee naattil salsa thenkili paari varum
Sankadamaanoyithu, 
Athinennini vazhi thirayaan
((Vethaalam pole koode thudarunna shaapam
  Vevunne nenchinnullil thaapam
  Aapaadachoodam viraviraykkunne deham
  Vallaathe valarunne moham))
Anudinamanamulacheedunna valacheedunna durithangal
Oru njodiyida marannangane
Parannangu naam avan moolam
Kalapilakalil vazhakkittathum odakkittathum
Vedinjittatho
Orumayiloru kudakkeezhile inakkangalaayi
Avan maatti
Veruthe theerunnoo innu saayaahna nerangal
Ariyaathorkkunnu chilluglaasinte sangeetham
Sankadamaanuyiril,
Athinenthini vazhi thirayaan
Thaanaane naane naane naane naane
Theenaane naane naane naane
((Thirichetthumo valsaa
  Naam kothicheedumaa salsa
  Pidaykkunnoree vazhikkannumaayi
  Kaanje pokoo naam))
((Arinjeedumo krishnaa nee
  Adakkeedukee thrishna
  Kodum venalil ilamvaazha pol
  Vaadippokoolle))
വേതാളം പോലെ കൂടെ തുടരുന്ന ശാപം
വേവുന്നേ നെഞ്ചിന്നുള്ളിൽ താപം
ഓരോരോ കാലക്കേടിൽ തട്ടിപ്പൊട്ടിത്തൂകി
കുന്നോളം കൂട്ടി വെയ്ക്കൂ മോഹം

തിരിച്ചെത്തുമോ വത്സാ
നാം കൊതിച്ചീടുമാ സൽസാ
പിടയ്ക്കുന്നോരീ വഴിക്കണ്ണുമായി
കാഞ്ഞേ പോകൂ നാം
അറിഞ്ഞീടുമോ കൃഷ്ണാ നീ
അടക്കീടുകീ തൃഷ്ണ
കൊടും വേനലിൽ ഇളംവാഴ പോൽ
വാടിപ്പോകൂല്ലേ
((വേതാളം പോലെ കൂടെ തുടരുന്ന ശാപം
  വേവുന്നേ നെഞ്ചിന്നുള്ളിൽ താപം
  ആപാദചൂടം വിറവിറയ്ക്കുന്നേ ദേഹം
  വല്ലാതെ വളരുന്നേ മോഹം))
ഉടലറിയണ ചവർപ്പാണേലും ഇറക്കീടുകിൽ
സുഖം സൽസാ
നുരപതയണ കുളിർ സോഡയിൽ
കളർത്തീട്ടെത്ത്ര കവിൾ താങ്ങി
പകലിരവുകൾ ഇഴഞ്ഞോടിടും കുഴഞ്ഞാടിടും
അടിക്കാലം
പല തലമുറ കരം മാറി നാം
നടത്തീടുന്ന കുടിശ്ശീലം
അരുതേ ലാലൂ നീ മനസ്സാകെയും നീട്ടരുതെ
ഇനിയും ഈ നാട്ടിൽ സൽസ തേൻകിളി പാറി വരും
സങ്കടമാണോയിതു, 
അതിനെന്നിനി വഴി തിരയാൻ
((വേതാളം പോലെ കൂടെ തുടരുന്ന ശാപം
  വേവുന്നേ നെഞ്ചിന്നുള്ളിൽ താപം
  ആപാദചൂടം വിറവിറയ്ക്കുന്നേ ദേഹം
  വല്ലാതെ വളരുന്നേ മോഹം))
അനുദിനമനമുലച്ചീടുന്ന വലച്ചീടുന്ന
ദുരിതങ്ങൾ 
ഒരു ഞൊടിയിട മറന്നങ്ങനെ
പറന്നങ്ങു നാം അവൻ മൂലം
കലപിലകളിൽ വഴക്കിട്ടതും ഒടക്കിട്ടതും
വെടിഞ്ഞിട്ടതോ
ഒരുമയിലൊരു കുടക്കീഴിലെ ഇണക്കങ്ങളായി
അവൻ മാറ്റി
വെറുതേ തീരുന്നൂ ഇന്നു സായാഹ്ന നേരങ്ങൾ
അറിയാതോർക്കുന്നു ചില്ലുഗ്ലാസിൻറെ സംഗീതം
സങ്കടമാണുയിരിൽ,
അതിനെന്തിനി വഴി തിരയാൻ
താനാനെ നാനെ നാനെ നാനെ നാനെ
തീനാനെ നാനെ നാനെ നാനെ
((തിരിച്ചെത്തുമോ വത്സാ
നാം കൊതിച്ചീടുമാ സൽസാ
പിടയ്ക്കുന്നോരീ വഴിക്കണ്ണുമായി
കാഞ്ഞേ പോകൂ നാം))
((അറിഞ്ഞീടുമോ കൃഷ്ണാ നീ
  അടക്കീടുകീ തൃഷ്ണ
  കൊടും വേനലിൽ ഇളംവാഴ പോൽ
  വാടിപ്പോകൂല്ലേ))
Share on Google Plus

About hitmalayalamsong

Hitmalayalamsong.com is a promotional purpose website; it contains Malayalam movie songs lyrics in English and Malayalam language. All posted lyrics you tube video links also available. Hitmalayalamsong.com is not publishing any copy right contents, the basic intention for this site is to promote the new generation singers who need the song lyrics to learn and present the songs in front of public audiences

0 Comments:

Post a Comment