Thumba Poove Sundari Songs Lyrics from Malayalam Movie Kunjiramayanam

Song: Thumba Poove Sundari
Artiste(s): Shankar Mahadevan
Lyricist: Manu Manjith
Composer: Justin Prabhakaran
Album: Kunjiramayanam
Thumbappoove sundari
Chundil kande punchiri
Kaathil kammal thannuvo
Pakalin pon thari
Maarikkaarum kolum mazhayum
Ariya puthiya pookkaalam
Vaathil chaari chaayum thatthe
Cheriya chiraku theertthaalo
Chellatthennal nullippoke
Kuliru kunungi thengola
Aaraare neyyunne oru veli pooppanthal
((Thumbappoove sundari
  Chundil kande punchiri
  Kaathil kammal thannuvo
  Pakalin pon thari))
Virinja kurinji, ninakku manassil
Niranju thulumbum theno
Ilanjitthanalil, pathiye pathungi
Tharimbu kurumbu kaattaan
Ini vaa mukilppraave
Aniyaan kasavode
Ottaykku naattoram,
Chuttippaarum kaattil kelkkaam
Kannikkinnaaram
((Thumbappoove sundari
  Chundil kande punchiri
  Kaathil kammal thannuvo
  Pakalin pon thari))

O.. medanja mudiyil, thuduttha malaraal
Korutthorazhaku chaartthaan
Thirikal eriyum, vilakkinarikil
Kanavu niravu choodum
Thelivaarnilavaale
Paniyaam ilatthaali
Ellaarum ponnaatte,
Mallikkaavil kaanaan koodaamomal kalyaanam
((Thumbappoove sundari
  Chundil kande punchiri
  Kaathil kammal thannuvo
  Pakalin pon thari))
((Maarikkaarum kolum mazhayum
  Ariya puthiya pookkaalam
  Vaathil chaari chaayum thatthe
  Cheriya chiraku theertthaalo
  Chellatthennal nullippoke
  Kuliru kunungi thengola
  Aaraare neyyunne oru veli pooppanthal))
തുമ്പപ്പൂവേ സുന്ദരി
ചുണ്ടിൽ കണ്ടേ പുഞ്ചിരി
കാതിൽ കമ്മൽ തന്നുവോ
പകലിൻ പൊൻതരി
മാരിക്കാറും കോളും മഴയും
അരിയ പുതിയ പൂക്കാലം
വാതിൽ ചാരി ചായും തത്തേ
ചെറിയ ചിറകു തീർത്താലോ
ചെല്ലത്തെന്നൽ നുള്ളിപ്പോകെ
കുളിരു കുണുങ്ങി തെങ്ങോല
ആരാരെ നെയ്യുന്നെ ഒരു വേളി പൂപ്പന്തൽ
((തുമ്പപ്പൂവേ സുന്ദരി
ചുണ്ടിൽ കണ്ടേ പുഞ്ചിരി
കാതിൽ കമ്മൽ തന്നുവോ
പകലിൻ പൊൻതരി))
വിരിഞ്ഞ കുറിഞ്ഞി, നിനക്കു മനസ്സിൽ
നിറഞ്ഞു തുളുമ്പും തേനോ
ഇലഞ്ഞിത്തണലിൽ, പതിയെ പതുങ്ങി
തരിമ്പു കുറുമ്പു കാട്ടാൻ
ഇനി വാ മുകിൽപ്പ്രാവെ
അണിയാൻ കസവോടെ
ഒറ്റയ്ക്ക് നാട്ടോരം,
ചുറ്റിപ്പാറും കാറ്റിൽ കേൾക്കാം
കന്നിക്കിന്നാരം
((തുമ്പപ്പൂവേ സുന്ദരി
ചുണ്ടിൽ കണ്ടേ പുഞ്ചിരി
കാതിൽ കമ്മൽ തന്നുവോ
പകലിൻ പൊൻതരി))
ഓ ..
മെടഞ്ഞ മുടിയിൽ, തുടുത്ത മലരാൽ
കൊരുത്തോരഴകു ചാർത്താൻ
തിരികൾ എരിയും, വിളക്കിനരികിൽ
കനവു നിറവു ചൂടും
തെളിവാർനിലവാലെ
പണിയാം ഇലത്താലി
എല്ലാരും പോന്നാട്ടെ,
മല്ലിക്കാവിൽ കാണാൻ കൂടാമോമൽ കല്യാണം
((തുമ്പപ്പൂവേ സുന്ദരി
ചുണ്ടിൽ കണ്ടേ പുഞ്ചിരി
കാതിൽ കമ്മൽ തന്നുവോ
പകലിൻ പൊൻതരി))
(മാരിക്കാറും കോളും മഴയും
അരിയ പുതിയ പൂക്കാലം
വാതിൽ ചാരി ചായും തത്തേ
ചെറിയ ചിറകു തീർത്താലോ
ചെല്ലത്തെന്നൽ നുള്ളിപ്പോകെ
കുളിരു കുണുങ്ങി തെങ്ങോല
ആരാരെ നെയ്യുന്നെ ഒരു വേളി പൂപ്പന്തൽ))
Share on Google Plus

About hitmalayalamsong

Hitmalayalamsong.com is a promotional purpose website; it contains Malayalam movie songs lyrics in English and Malayalam language. All posted lyrics you tube video links also available. Hitmalayalamsong.com is not publishing any copy right contents, the basic intention for this site is to promote the new generation singers who need the song lyrics to learn and present the songs in front of public audiences

0 Comments:

Post a Comment