ചിത്രം :കൂടും തേടി
രചന : എം ഡി രാജേന്ദ്രന്‍
സംഗീതം :ജെറി അമല്‍ദേവ്
ആലാപനം:കെ ജെ യേശുദാസ്
വാചാലം എന്‍ മൌനവും നിന്‍ മൌനവും
തേനൂറും സ്വപ്നങ്ങളും പുഷ്പനാഗം
വാചാലം വാചാലം
ഒരു വയല്‍ പക്ഷിയായി പോഞ്ചിരകിന്‍ മേല്‍
ഉയരുന്നു ഞാന്‍ ഉയരുന്നു
ഒരു മണി തെന്നലായി തഴവരയാകെ
തഴുകുന്നു നീ തഴുകുന്നു
മനിമുലം കുഴളിത കാടകവേ സംഗീതം
കുളിരിളം തളിരിത കാടകവേ രോമാഞ്ചം
(വാചാലം )
ഒരു മുളം തതായി ഇലവേട്ടുന്നു
ഒരില ഈരിലമുകരുന്നു
ഋതുമതി പൂവുകള്‍ തലമിടുന്നു
ഹൃദയം താനെ പാടുന്നു
മനിമുലം കുഴളിത കാടകവേ സംഗീതം
കുളിരിളം തളിരിത കാടകവേ രോമാഞ്ചം (വാചാലം )
0 Comments:
Post a Comment