Download
ചിത്രം : ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്
രചന : ബിച്ചു തിരുമല
സംഗീതം : ശ്യാം
പാടിയത് : യേശുദാസ് , ശ്യാം
തുടര്‍ക്കിനാക്കളില്‍ തുടിച്ചുണര്‍ന്നു വാ
മിഴിക്കുടങ്ങളില്‍ ഒരഴകു പോലെ വാ
വസന്തകാല ജാലലോലയായി കന്നിപ്പെണ്ണിന്‍ ചെല്ലച്ചുണ്ടില്‍
കള്ളച്ചിരിയുമായി വാ കുഞ്ഞിക്കുളിരു നുള്ളി വാ
ശ്രുതിക്കിടാക്കളേ പറന്നുയര്‍ന്നു വാ ചുടിത്തടങ്ങളില്‍ ഒരമൃതമായി വാ
സുഗന്ധവാഹിയായ തെന്നലിന്‍ പള്ളിത്തേരില്‍ തുള്ളിത്തുള്ളി
മുട്ടിച്ചിരി ചൊരിഞ്ഞു വാ ചിട്ടസ്വരം ഉയിര്‍ന്നു വാ
കായാമ്പൂവല്ലോ കരയാമ്പൂവല്ലോ നീലം ചോരും നയനങ്ങള്‍ രണ്ടും
താരമ്പന്‍ തൊല്‍ക്കും പുളിനങ്ങള്‍ രണ്ടും പൂരം തീരും മിഴിരണ്ടും വീണ്ടും
മനസ്സൊരു മഞ്ഞുനീര്‍ക്കണം അതില്‍ ഇവള്‍ ബിംബമാകണം (2)
(ഡൂ) ഒരോ നാളും ഒരോ രാവും ഓരോരോ ലഹരിയല്ലയോ
മണ്ണില്‍ ജന്മം സഫലമല്ലയോ
( തുടര്‍ക്കിനാക്കളില്‍ തുടിച്ചുണര്‍ന്നു വാ
കണ്മൂടിയാലും കനവേനിന്‍രൂപം കാണുമ്പോഴോ കുളുര്‍ മണ്ണില്‍ മാത്രം
മൊസാന്തപ്പൂവേ വാസന്തിക്കാറ്റില്‍ നീയെന്നുള്ളില്‍ ഉന്മാദം പോലെ
മനസ്സൊരു മൗനമണ്ഡപം അതില്‍ ഇതു പ്രേമ നാടകം (2)
സൂത്രാധാരാ പാത്രങ്ങള്‍ നിന്‍ നൂലില്‍ നടനം ആടിടും
പാവം ഞാലി തിരികള്‍ അല്ലയോ
(തുടര്‍ക്കിനാക്കളില്‍

Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment