Click here to Download
ചിത്രം : നഖക്ഷതങ്ങള്‍
രചന : ഓ എന്‍ വി കുറുപ്പ്
സംഗീതം : ബോംബെ രവി
പാടിയത് : ചിത്ര
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറിമുണ്ടു ചുറ്റി (൨)
ഇന്നെന്‍റെ മുറ്റത്ത് പൊന്നോണപ്പൂവേ നീ
വന്നു ചിരിതൂകി നിന്നു (൨)
ഓ... ഓ... വന്നു ചിരിതൂകി നിന്നു (൨)
കുന്നുമണിച്ചെപ്പില്‍ നിന്നും
ഒരു നുള്ളു കുങ്കുമം ചാന്‍ തൊട്ടെടുത്തു
ഓ... ഞാന്‍ തൊട്ടെടുത്തു
കുന്നുമണിച്ചെപ്പില്‍ നിന്നും
ഒരു നുള്ളു കുങ്കുമം ചാന്‍ തൊട്ടെടുത്തു
ഓ... ഞാന്‍ തൊട്ടെടുത്തു
എന്‍വിരല്‍ത്തുമ്പില്‍ നിന്നാ വര്‍ണ്ണ രേണുക്കള്‍
എന്‍ നെഞ്ചിലാകേ പടര്‍ന്നു
ഒരു പൂങ്കുലര്‍വേള വിടര്‍ന്നു
ഓ.... പൂങ്കുലര്‍വേള വിടര്‍ന്നു
// മഞ്ഞള്‍ പ്രസാദ..
ചിത്രം : നഖക്ഷതങ്ങള്‍
രചന : ഓ എന്‍ വി കുറുപ്പ്
സംഗീതം : ബോംബെ രവി
പാടിയത് : ചിത്ര
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറിമുണ്ടു ചുറ്റി (൨)
ഇന്നെന്‍റെ മുറ്റത്ത് പൊന്നോണപ്പൂവേ നീ
വന്നു ചിരിതൂകി നിന്നു (൨)
ഓ... ഓ... വന്നു ചിരിതൂകി നിന്നു (൨)
കുന്നുമണിച്ചെപ്പില്‍ നിന്നും
ഒരു നുള്ളു കുങ്കുമം ചാന്‍ തൊട്ടെടുത്തു
ഓ... ഞാന്‍ തൊട്ടെടുത്തു
കുന്നുമണിച്ചെപ്പില്‍ നിന്നും
ഒരു നുള്ളു കുങ്കുമം ചാന്‍ തൊട്ടെടുത്തു
ഓ... ഞാന്‍ തൊട്ടെടുത്തു
എന്‍വിരല്‍ത്തുമ്പില്‍ നിന്നാ വര്‍ണ്ണ രേണുക്കള്‍
എന്‍ നെഞ്ചിലാകേ പടര്‍ന്നു
ഒരു പൂങ്കുലര്‍വേള വിടര്‍ന്നു
ഓ.... പൂങ്കുലര്‍വേള വിടര്‍ന്നു
// മഞ്ഞള്‍ പ്രസാദ..
0 Comments:
Post a Comment