CLICK HERE TO DOWN LOAD
ചിത്രം: റസ്റ്റ് ഹൗസ്,ശ്രീ കുമാരന്‍ തമ്പി,
എം കെ അര്‍ജുനന്‍,യേശുദാസ്(1969)
പൗർണ്ണമി ചന്ദ്രിക തൊട്ടു വിളിച്ചു
പത്മരാഗം പുഞ്ചിരിച്ചു
അഴകേ നിൻ ചിരി തൊട്ടു വിളിച്ചു
ആശാലതികകളി പുഞ്ചിരിച്ചു എൻ
ആശാലതികകൾ പുഞ്ചിരിച്ചു(പൗർണ്ണമി..)
പത്മരാഗം പുഞ്ചിരിച്ചു
അഴകേ നിൻ ചിരി തൊട്ടു വിളിച്ചു
ആശാലതികകളി പുഞ്ചിരിച്ചു എൻ
ആശാലതികകൾ പുഞ്ചിരിച്ചു(പൗർണ്ണമി..)
നീലോൽപല നയനങ്ങളിലൂറി
നിർമ്മലരാഗതുഷാരം
എന്നനുഭൂതി തിരകളിലാടി
നിന്റെ കിനാവിന്നോടം (പൗർണ്ണമി..)
നിർമ്മലരാഗതുഷാരം
എന്നനുഭൂതി തിരകളിലാടി
നിന്റെ കിനാവിന്നോടം (പൗർണ്ണമി..)
പുഷ്പിണിയായ ശതാവരി വള്ളിയിൽ
തൽപമൊരുക്കീ തെന്നൽ
ഇത്തിരി മധുരം നൽകാൻ തീർക്കുക
മറ്റൊരു തൽപം തോഴീ
മറ്റൊരു തൽപം തോഴീ (പൗർണ്ണമി...)
0 Comments:
Post a Comment