ചിത്രം :സിറ്റി ഓഫ് ഗോഡ്)
രചന : അനില്‍ പനച്ചൂരാന്‍
സംഗീതം : പ്രശാന്ത് പിള്ള
പാടിയത് : പ്രീതി പിള്ളത്ര
ജീവിതം ഒരു വഴി സഞ്ചാരം
ഭാസുരമാമൊരു മറിമായം (2)
തെരു നാടകം തിര നാടകം ഈ ജീവിതം ഒരു നാടകം
തെരു നാടകം തിര നാടകം ഈ ജീവിതം ഒരു നാടകം
രുധിരാരവം രുധിരാരവം മുറിയാതെയും നനയാതെയും
തെരു നാടകം തിര നാടകം ഈ ജീവിതം ഒരു നാടകം
എവിടെ... തുണ.. എവിടെ തുണ...
എവിടെത്തിടും ചൊല്ല് ചൊല്ല്...
എവിടെത്തി നാം ചൊല്ല് ചൊല്ല്
എവിടെത്തിടും ചൊല്ല് ചൊല്ല്
എവിടെത്തി നാം ചൊല്ല് ചൊല്ല്
ഇനിയെത്ര നാൾ ചൊല്ല് ചൊല്ല്
മനഃസാക്ഷിയെ സത്യവചസ്സാണു നീ
നേരിൻ മൊഴി നീ ചൊല്ല് ചൊല്ല്
നിസഗരിസ രിസ നിസഗരിസ രിസ
രിഗമാമമാമമ രിഗമാമമാമമ
ആ..ആ...ആ...ആ...ആ...
തെരു നാടകം തിര നാടകം ഈ ജീവിതം ഒരു നാടകം
തെരു നാടകം തിര നാടകം ഈ ജീവിതം ഒരു നാടകം
തെരു നാടകം തിര നാടകം ഈ ജീവിതം ഒരു നാടകം
തെരു നാടകം തിര നാടകം ഈ ജീവിതം ഒരു നാടകം
തെരു നാടകം തിര നാടകം ഈ ജീവിതം ഒരു നാടകം
തെരു നാടകം തിര നാടകം ഈ ജീവിതം ഒരു നാടകം
താത്താലും നീ താത്താലും ശാശ്വതമേ നീ താത്താലും...
0 Comments:
Post a Comment