Song: Mayilaadum Kunnummel
Artiste(s): Santhosh Kesav & Sujatha
Lyricist: S. Rameshan Nair
Composer: A.B. Murali
Movie: Naadan Pennum Naattu Pramaaniyum
Artiste(s): Santhosh Kesav & Sujatha
Lyricist: S. Rameshan Nair
Composer: A.B. Murali
Movie: Naadan Pennum Naattu Pramaaniyum
Mayilaadum kunnummel
Thiri veykkanathaaraanu
Madanappoo choodum velippennaanu
Thiri veykkanathaaraanu
Madanappoo choodum velippennaanu
Mazhayoram maanatthu
Villu kulaykkanathaaraanu
Ilamaane ninne thedum kannaanu
Villu kulaykkanathaaraanu
Ilamaane ninne thedum kannaanu
Kaatholam mizhiyazhaku
Kandaalo kiliyazhaku
Kandaalo kiliyazhaku
((Mayilaadum kunnummel
Thiri veykkanathaaraanu
Madanappoo choodum velippennaanu))
Thiri veykkanathaaraanu
Madanappoo choodum velippennaanu))
((Mazhayoram maanatthu
Villu kulaykkanathaaraanu
Ilamaane ninne thedum kannaanu))
Villu kulaykkanathaaraanu
Ilamaane ninne thedum kannaanu))
Ponnum noolil, aalila minnum
Pavizhamanitthaali
Kaathil chernnaal, kaakali moolum
Kanaka lolaakku
Pavizhamanitthaali
Kaathil chernnaal, kaakali moolum
Kanaka lolaakku
Aa kaatte, kai nokkaanirunnille
Kalyaanam koodumbolirunnille
Kalyaanam koodumbolirunnille
Panayam nalkaan, pranaya geetham njaan
O..
((Mayilaadum kunnummel
Thiri veykkanathaaraanu
Madanappoo choodum velippennaanu))
O..
((Mayilaadum kunnummel
Thiri veykkanathaaraanu
Madanappoo choodum velippennaanu))
((Mazhayoram maanatthu
Villu kulaykkanathaaraanu
Ilamaane ninne thedum kannaanu))
Villu kulaykkanathaaraanu
Ilamaane ninne thedum kannaanu))
Onnaam naalil, omanaraavil
Orungi varukille
Poovil chaayum, kaattin kaikal
Pudava njoriyille
Orungi varukille
Poovil chaayum, kaattin kaikal
Pudava njoriyille
Mandaaram, nin munnil mashikkoodu
Meyyellaam prematthin, viralppadu
Meyyellaam prematthin, viralppadu
Pakaram tharumo, pazhaya sneham nee
O..
O..
((Mayilaadum kunnummel
Thiri veykkanathaaraanu
Madanappoo choodum velippennaanu))
Thiri veykkanathaaraanu
Madanappoo choodum velippennaanu))
((Mazhayoram maanatthu
Villu kulaykkanathaaraanu
Ilamaane ninne thedum kannaanu))
Villu kulaykkanathaaraanu
Ilamaane ninne thedum kannaanu))
((Kaatholam mizhiyazhaku
Kandaalo kiliyazhaku))
Kandaalo kiliyazhaku))
((Mayilaadum kunnummel
Thiri veykkanathaaraanu
Madanappoo choodum velippennaanu))
Thiri veykkanathaaraanu
Madanappoo choodum velippennaanu))
((Mazhayoram maanatthu
Villu kulaykkanathaaraanu
Ilamaane ninne thedum kannaanu))
Villu kulaykkanathaaraanu
Ilamaane ninne thedum kannaanu))
മയിലാടും കുന്നുമ്മേൽ
തിരി വെയ്ക്കണതാരാണു
മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്
തിരി വെയ്ക്കണതാരാണു
മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്
മഴയോരം മാനത്തു
വില്ലു കുലയ്ക്കണതാരാണു
ഇളമാനെ നിന്നെ തേടും കണ്ണാണ്
വില്ലു കുലയ്ക്കണതാരാണു
ഇളമാനെ നിന്നെ തേടും കണ്ണാണ്
കാതോളം മിഴിയഴക്
കണ്ടാലോ കിളിയഴക്
കണ്ടാലോ കിളിയഴക്
((മയിലാടും കുന്നുമ്മേൽ
തിരി വെയ്ക്കണതാരാണു
മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്))
തിരി വെയ്ക്കണതാരാണു
മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്))
((മഴയോരം മാനത്തു
വില്ലു കുലയ്ക്കണതാരാണു
ഇളമാനെ നിന്നെ തേടും കണ്ണാണ്))
വില്ലു കുലയ്ക്കണതാരാണു
ഇളമാനെ നിന്നെ തേടും കണ്ണാണ്))
പൊന്നും നൂലിൽ, ആലില മിന്നും
പവിഴമണിത്താലി
കാതിൽ ചേർന്നാൽ, കാകളി മൂളും
കനക ലോലാക്ക്
പവിഴമണിത്താലി
കാതിൽ ചേർന്നാൽ, കാകളി മൂളും
കനക ലോലാക്ക്
ആ കാറ്റേ, കൈ നോക്കാനിരുന്നില്ലേ
കല്യാണം കൂടുമ്പോളിരുന്നില്ലേ
കല്യാണം കൂടുമ്പോളിരുന്നില്ലേ
പണയം നൽകാൻ, പ്രണയ ഗീതം ഞാൻ
ഓ..
ഓ..
((മയിലാടും കുന്നുമ്മേൽ
തിരി വെയ്ക്കണതാരാണു
മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്))
തിരി വെയ്ക്കണതാരാണു
മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്))
((മഴയോരം മാനത്തു
വില്ലു കുലയ്ക്കണതാരാണു
ഇളമാനെ നിന്നെ തേടും കണ്ണാണ്))
വില്ലു കുലയ്ക്കണതാരാണു
ഇളമാനെ നിന്നെ തേടും കണ്ണാണ്))
ഒന്നാം നാളിൽ, ഓമനരാവിൽ
ഒരുങ്ങി വരുകില്ലേ
പൂവിൽ ചായും, കാറ്റിൻ കൈകൾ
പുടവ ഞൊറിയില്ലേ
ഒരുങ്ങി വരുകില്ലേ
പൂവിൽ ചായും, കാറ്റിൻ കൈകൾ
പുടവ ഞൊറിയില്ലേ
മന്ദാരം, നിൻ മുന്നിൽ മഷിക്കൂട്
മെയ്യെല്ലാം പ്രേമത്തിൻ, വിരൽപ്പാട്
മെയ്യെല്ലാം പ്രേമത്തിൻ, വിരൽപ്പാട്
പകരം തരുമോ, പഴയ സ്നേഹം നീ
ഓ..
ഓ..
((മയിലാടും കുന്നുമ്മേൽ
തിരി വെയ്ക്കണതാരാണു
മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്))
തിരി വെയ്ക്കണതാരാണു
മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്))
((മഴയോരം മാനത്തു
വില്ലു കുലയ്ക്കണതാരാണു
ഇളമാനെ നിന്നെ തേടും കണ്ണാണ്))
വില്ലു കുലയ്ക്കണതാരാണു
ഇളമാനെ നിന്നെ തേടും കണ്ണാണ്))
((കാതോളം മിഴിയഴക്
കണ്ടാലോ കിളിയഴക്))
കണ്ടാലോ കിളിയഴക്))
((മയിലാടും കുന്നുമ്മേൽ
തിരി വെയ്ക്കണതാരാണു
മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്))
തിരി വെയ്ക്കണതാരാണു
മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്))
((മഴയോരം മാനത്തു
വില്ലു കുലയ്ക്കണതാരാണു
ഇളമാനെ നിന്നെ തേടും കണ്ണാണ്))
വില്ലു കുലയ്ക്കണതാരാണു
ഇളമാനെ നിന്നെ തേടും കണ്ണാണ്))
0 Comments:
Post a Comment