Song: Ravinte
Artiste(s): Ganesh Sundaram
Lyricist: Santhosh Verma
Composer: Bijibal
Album: Su Su Sudhi Vathmeekam
Artiste(s): Ganesh Sundaram
Lyricist: Santhosh Verma
Composer: Bijibal
Album: Su Su Sudhi Vathmeekam
Raavinte vaathmeekatthil
Thapasirikkuvathenthino
Aayiram jwaalayaayudichu varaano
Thapasirikkuvathenthino
Aayiram jwaalayaayudichu varaano
Bhoomi karangi varunnoo
Kaalam thirichu varunnoo
Thuyilaunaru kathiron thuyilunaru
Kaalam thirichu varunnoo
Thuyilaunaru kathiron thuyilunaru
Maunatthin mukhapadamoru
Kiliyaniyuvathenthino
Aayiram naavukalodiniyunaraano
Kiliyaniyuvathenthino
Aayiram naavukalodiniyunaraano
(Puthiyoru naadham neettee
Pularoli raagam meettee) (x2)
Parannuyaru kiliye parannuyaru
Pularoli raagam meettee) (x2)
Parannuyaru kiliye parannuyaru
Poykayil ponthaamara
Dhyaanamaarnnathenthino
Aayiram ithalukalodaninjorungaano
Dhyaanamaarnnathenthino
Aayiram ithalukalodaninjorungaano
Ushassinu kaniyarulee
Uyirinorunarvarulee
Ithal vidaru malare ithal vidaru
Uyirinorunarvarulee
Ithal vidaru malare ithal vidaru
Aaa…
രാവിൻറെ വാത്മീകത്തിൽ
തപസിരിക്കുവതെന്തിനോ
ആയിരം ജ്വാലയായുദിച്ചു വരാനോ
രാവിൻറെ വാത്മീകത്തിൽ
തപസിരിക്കുവതെന്തിനോ
ആയിരം ജ്വാലയായുദിച്ചു വരാനോ
ഭൂമി കറങ്ങി വരുന്നൂ
കാലം തിരിച്ചു വരുന്നൂ
തുയിലുണര് കതിരോൻ തുയിലുണര്
കാലം തിരിച്ചു വരുന്നൂ
തുയിലുണര് കതിരോൻ തുയിലുണര്
മൌനത്തിൻ മുഖപടമൊരു
കിളിയണിയുവതെന്തിനോ
ആയിരം നാവുകളോടിനിയുണരാണോ
കിളിയണിയുവതെന്തിനോ
ആയിരം നാവുകളോടിനിയുണരാണോ
(പുതിയൊരു നാദം നീട്ടീ
പുലരൊളി രാഗം മീട്ടീ) (x2)
പുലരൊളി രാഗം മീട്ടീ) (x2)
പറന്നുയര് കിളിയേ പറന്നുയര്
പൊയ്കയിൽ പൊൻതാമര
ധ്യാനമാർന്നതെന്തിനോ
ആയിരം ഇതളുകളോടണിഞ്ഞൊരുങ്ങാനൊ
ധ്യാനമാർന്നതെന്തിനോ
ആയിരം ഇതളുകളോടണിഞ്ഞൊരുങ്ങാനൊ
ഉഷസ്സിന് കണിയരുളീ
ഉയിരിനോരുണർവരുളീ
ഇതൾ വിടര് മലരേ ഇതൾ വിടര്
ഉയിരിനോരുണർവരുളീ
ഇതൾ വിടര് മലരേ ഇതൾ വിടര്
0 Comments:
Post a Comment