Song: Kayamboo
Artiste(s): Shwetha Mohan & Thrippunitthara Girija Verma
Lyricist: Santhosh Verma
Composer: Bijibal
Album: Su Su Sudhi Vaathmeekam
Artiste(s): Shwetha Mohan & Thrippunitthara Girija Verma
Lyricist: Santhosh Verma
Composer: Bijibal
Album: Su Su Sudhi Vaathmeekam
Devakee nandamaananda maadhavam
Muni vinuda gopikaa
Vrindha naayakam tham bhaje
Gurupavana pura nilaya
Devakee nandamaananda maadhavam
Muni vinuda gopikaa
Vrindha naayakam tham bhaje
Gurupavana pura nilaya
Devakee nandamaananda maadhavam
Kaayaamboo niramaayi
Priyaraadha kaithotta poovinokke nin mukhamaayi
Maayaamayamaam rithuvaayi
Priyaraadha kaithotta poovinokke nin mukhamaayi
Maayaamayamaam rithuvaayi
(Kaarneela chelulla pookkal maathram
Ambaadi oratthu chaanchaadee) (x2)
Ambaadi oratthu chaanchaadee) (x2)
Aake, yadhuvanikayiloru navabhaavam
Aa vazhi vannoru mandhasameeranu
Mizhikalil ithalidum athishayam
Aanandam
Aa vazhi vannoru mandhasameeranu
Mizhikalil ithalidum athishayam
Aanandam
((Kaayaamboo niramaayi
Priyaraadha kaithotta poovinokke nin mukhamaayi))
Dha dha sa.. dha dha ma
Ma ma dha.. ma ma dha
Ga ga ma ga ga ri
Priyaraadha kaithotta poovinokke nin mukhamaayi))
Dha dha sa.. dha dha ma
Ma ma dha.. ma ma dha
Ga ga ma ga ga ri
Dha dha sa dha sa ri ga ri
Sa sa ri sa ri ga ma ga
Ga ma dha sa ri ga ga ri sa
Sa ri sa dha sa dha ma dha
Dha ri ri sa sa dha ga ma
Ma ga ri sa
Sa sa ri sa ri ga ma ga
Ga ma dha sa ri ga ga ri sa
Sa ri sa dha sa dha ma dha
Dha ri ri sa sa dha ga ma
Ma ga ri sa
Devakee nandamaananda maadhavam
(Meghangal kaalindhi oram melle
Keli nikunchangal neyyunnu) (x2)
Keli nikunchangal neyyunnu) (x2)
Thaane, mani muraliyilozhukiya paattil
Maadhava maanasa prema sudhaarasam
Anupama surabhila kalabhamaayi
Peyyunnu
Maadhava maanasa prema sudhaarasam
Anupama surabhila kalabhamaayi
Peyyunnu
((Kaayaamboo niramaayi
Priyaraadha kaithotta poovinokke nin mukhamaayi
Maayaamayamaam rithuvaayi))
Priyaraadha kaithotta poovinokke nin mukhamaayi
Maayaamayamaam rithuvaayi))
ദേവകീ നന്ദമാനന്ദ മാധവം
മുനി വിനുദ ഗോപികാ
വൃന്ദനായകം തം ഭജേ
ഗുരുപവന പുര നിലയ
ദേവകീ നന്ദമാനന്ദ മാധവം
മുനി വിനുദ ഗോപികാ
വൃന്ദനായകം തം ഭജേ
ഗുരുപവന പുര നിലയ
ദേവകീ നന്ദമാനന്ദ മാധവം
കായാമ്പൂ നിറമായി
പ്രിയരാധ കൈതൊട്ട പൂവിനൊക്കെ നിൻ മുഖമായി
മായാമയമാം ഋതുവായി
പ്രിയരാധ കൈതൊട്ട പൂവിനൊക്കെ നിൻ മുഖമായി
മായാമയമാം ഋതുവായി
(കാർനീല ചേലുള്ള പൂക്കൾ മാത്രം
അമ്പാടി ഓരത്തു ചാഞ്ചാടീ) (x2)
അമ്പാടി ഓരത്തു ചാഞ്ചാടീ) (x2)
ആകെ, യദുവനികയിലൊരു നവഭാവം
ആ വഴി വന്നൊരു മന്ദസമീരനു
മിഴികളിൽ ഇതളിടും അതിശയം
ആനന്ദം
ആ വഴി വന്നൊരു മന്ദസമീരനു
മിഴികളിൽ ഇതളിടും അതിശയം
ആനന്ദം
((കായാമ്പൂ നിറമായി
പ്രിയരാധ കൈതൊട്ട പൂവിനൊക്കെ നിൻ മുഖമായി))
പ്രിയരാധ കൈതൊട്ട പൂവിനൊക്കെ നിൻ മുഖമായി))
ധ ധ സ.. ധ ധ മ
മ മ ധ.. മ മ ധ
ഗ ഗ മ ഗ ഗ രി
മ മ ധ.. മ മ ധ
ഗ ഗ മ ഗ ഗ രി
ധ ധ സ ധ സ രി ഗ രി
സ സ രി സ രി ഗ മ ഗ
ഗ മ ധ സ രി ഗ ഗ രി സ
സ രി സ ധ സ ധ മ ധ
ധ രി രി സ സ ധ ഗ മ
മ ഗ രി സ
സ സ രി സ രി ഗ മ ഗ
ഗ മ ധ സ രി ഗ ഗ രി സ
സ രി സ ധ സ ധ മ ധ
ധ രി രി സ സ ധ ഗ മ
മ ഗ രി സ
ദേവകീ നന്ദമാനന്ദ മാധവം
(മേഘങ്ങൾ കാളിന്ദി ഓരം മെല്ലെ
കേളീ നികുഞ്ചങ്ങൾ നെയ്യുന്നു) (x2)
കേളീ നികുഞ്ചങ്ങൾ നെയ്യുന്നു) (x2)
താനേ, മണി മുരളിയിലോഴുകിയ പാട്ടിൽ
മാധവ മാനസ പ്രേമ സുധാരസം
അനുപമ സുരഭില കളഭമായി
പെയ്യുന്നു
മാധവ മാനസ പ്രേമ സുധാരസം
അനുപമ സുരഭില കളഭമായി
പെയ്യുന്നു
((കായാമ്പൂ നിറമായി
പ്രിയരാധ കൈതൊട്ട പൂവിനൊക്കെ നിൻ മുഖമായി
മായാമയമാം ഋതുവായി))
പ്രിയരാധ കൈതൊട്ട പൂവിനൊക്കെ നിൻ മുഖമായി
മായാമയമാം ഋതുവായി))
0 Comments:
Post a Comment