Thaimaavin Thanalil ...Songs Lyrics --Oru Yathramozhi


Song: Thaimaavin Thanalil
Artiste(s): M.G. Sreekumar & K.s. Chitra
Lyricist: Gireesh Puthencherry
Composer: Ilaiyaraaja
Album: Oru Yathramozhi
Thaimaavin thanalil
Thalirunnum maine
Varinellin kathiraal
Virunnoottaam ninne
Jhim chinchila jhim
Poom punchiri konchalumaayi
Dhin naadhina dhin
En chitthira mutthorungu
Uthraadakkuda choodum pootthirunaalu
Thritthaave nammalkku pudamurinaalu
((Thaimaavin thanalil
  Thalirunnum maine
  Varinellin kathiraal
  Virunnoottaam ninne))
Ennatthiri vilakkaalitthelinja nin
Neelaambal kannil
Ennekkinaakkandu thennitthudiykkunna
Ponmeenekkaanaan
Ennatthiri vilakkaalitthelinjoren
Neelaambal kannil
Ninnekkinaakkandu thennitthudiykkunna
Ponmeenekkaanaan
Kaikkumbilile, pai paalamrithe
Vaartthinkalile, pon maan kurunne

Oru neram kaanaanjaal
Kadhayonnum chollaanjaal
Karaloram thira thallum
Karkkidavaavu
((Thaimaavin thanalil
  Thalirunnum maine
  Varinellin kathiraal
  Virunnoottaam ninne))
((Jhim chinchila jhim
  Poom punchiri konchalumaayi
  Dhin naadhina dhin
  En chitthira mutthorungu))
((Uthraadakkuda choodum pootthirunaalu
  Thritthaave nammalkku pudamurinaalu))
((Thaimaavin thanalil
  Thalirunnum maine
  Varinellin kathiraal
  Virunnoottaam ninne))
(Ambilikkombante ambalamuttatthi
 Nnaaraattum poorom
 Pootthiri ponthiri pooranilaatthiri
 Nninnullil pookkum) (x2)
Ponchendayunde, kaichenkilayum
Ee nenchakatthe, poo ponnudukkum
Ilaneerum pookkulayum niranaazhicchembaavum
Kunnoram kani veykkaan nee porumo
((Thaimaavin thanalil
  Thalirunnum maine
  Varinellin kathiraal
  Virunnoottaam ninne))
((Jhim chinchila jhim
  Poom punchiri konchalumaayi
  Dhin naadhina dhin
  En chitthira mutthorungu))
((Uthraadakkuda choodum pootthirunaalu
  Thritthaave nammalkku pudamurinaalu))
((Thaimaavin thanalil
  Thalirunnum maine
  Varinellin kathiraal
  Virunnoottaam ninne))
തൈമാവിൻ തണലിൽ
തളിരുണ്ണും മൈനേ
വരിനെല്ലിൻ കതിരാൽ
വിരുന്നൂട്ടാം നിന്നെ
ഝിം ചിഞ്ചില ഝിം
പൂം പുഞ്ചിരി കൊഞ്ചലുമായി
ധിൻ നാധിന ധിൻ
എൻ ചിത്തിര മുത്തൊരുങ്ങ്
ഉത്രാടക്കുട ചൂടും പൂത്തിരുനാള്
തൃത്താവേ നമ്മൾക്ക് പുടമുറിനാള്
((തൈമാവിൻ തണലിൽ
തളിരുണ്ണും മൈനേ
വരിനെല്ലിൻ കതിരാൽ
വിരുന്നൂട്ടാം നിന്നെ))
എണ്ണത്തിരി വിളക്കാളിത്തെളിഞ്ഞ നിൻ
നീലാമ്പൽ കണ്ണിൽ
എന്നെക്കിനാക്കണ്ട് തെന്നിത്തുടിയ്ക്കുന്ന
പൊന്മീനെക്കാണാൻ
എണ്ണത്തിരി വിളക്കാളിത്തെളിഞ്ഞോരെൻ
നീലാമ്പൽ കണ്ണിൽ
നിന്നെക്കിനാക്കണ്ട് തെന്നിത്തുടിയ്ക്കുന്ന
പോന്മീനെക്കാണാൻ
കൈക്കുമ്പിളിലെ, പൈ പാലമൃതേ
വാർത്തിങ്കളിലെ, പൊൻമാൻ കുരുന്നെ
ഒരു നേരം കാണാഞ്ഞാൽ
കഥയൊന്നും ചൊല്ലാഞ്ഞാൽ
കരളോരം തിര തല്ലും
കർക്കിടവാവ്
((തൈമാവിൻ തണലിൽ
തളിരുണ്ണും മൈനേ
വരിനെല്ലിൻ കതിരാൽ
വിരുന്നൂട്ടാം നിന്നെ))
((ഝിം ചിഞ്ചില ഝിം
പൂം പുഞ്ചിരി കൊഞ്ചലുമായി
ധിൻ നാധിന ധിൻ
എൻ ചിത്തിര മുത്തൊരുങ്ങ്))
((ഉത്രാടക്കുട ചൂടും പൂത്തിരുനാള്
തൃത്താവേ നമ്മൾക്ക് പുടമുറിനാള്))
((തൈമാവിൻ തണലിൽ
തളിരുണ്ണും മൈനേ
വരിനെല്ലിൻ കതിരാൽ
വിരുന്നൂട്ടാം നിന്നെ))
(അമ്പിളിക്കൊമ്പൻറെ അമ്പലമുറ്റത്തി
 ന്നാ റാട്ടും പൂരോം
 പൂത്തിരി പൊൻതിരി പൂരനിലാത്തിരി
 നിന്നുള്ളിൽ പൂക്കും) (x2)
പൊൻചെണ്ടയുണ്ടേ, കൈചേങ്കിലയും
ഈ നെഞ്ചകത്തെ, പൂ പൊന്നുടുക്കും
ഇളനീരും പൂക്കുലയും നിറനാഴിച്ചെമ്പാവും
കുന്നോരം കണി വെയ്ക്കാൻ നീ പോരുമോ
((തൈമാവിൻ തണലിൽ
തളിരുണ്ണും മൈനേ
വരിനെല്ലിൻ കതിരാൽ
വിരുന്നൂട്ടാം നിന്നെ))
((ഝിം ചിഞ്ചില ഝിം
പൂം പുഞ്ചിരി കൊഞ്ചലുമായി
ധിൻ നാധിന ധിൻ
എൻ ചിത്തിര മുത്തൊരുങ്ങ്))
((ഉത്രാടക്കുട ചൂടും പൂത്തിരുനാള്
തൃത്താവേ നമ്മൾക്ക് പുടമുറിനാള്))
((തൈമാവിൻ തണലിൽ
തളിരുണ്ണും മൈനേ
വരിനെല്ലിൻ കതിരാൽ
വിരുന്നൂട്ടാം നിന്നെ))

Share on Google Plus

About hitmalayalamsong

Hitmalayalamsong.com is a promotional purpose website; it contains Malayalam movie songs lyrics in English and Malayalam language. All posted lyrics you tube video links also available. Hitmalayalamsong.com is not publishing any copy right contents, the basic intention for this site is to promote the new generation singers who need the song lyrics to learn and present the songs in front of public audiences

0 Comments:

Post a Comment