ചിത്രം/ആൽബം:അഗ്നിസാക്ഷി
സംഗീതം:കൈതപ്രം
ആലാപനം:സുധ രഞ്ജിത്
ഉം..ഉം..ഉം..ഉം..ഉം..ഉം..
ആത്തോലേ ഈത്തോലെ കുഞ്ഞാത്തോലേ കുഞ്ഞാത്തോലേ
കേട്ടില്ലേ നാട്ടിലെ വർത്തമാനം വർത്തമാനം
കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ കുഞ്ഞാത്തോലേ
ആലത്തൂരാലിന്മേൽ ചക്ക കായ്ച്ചു ചക്ക കായ്ച്ചു
(ആത്തോലേ ഈത്തോലേ ....)
ഓതിയ്ക്കൻ അമ്പൂരിയിരട്ട പെറ്റു ഇരട്ട പെറ്റു
കിണ്ടീടെ മുരലിലോരാന പോയി ആന പോയി
കുഞ്ഞിയുറുമ്പിന്റെ കാതു കുത്തി കാതു കുത്തി
ചെണ്ടു മുറിച്ചു കുരകുമിട്ടു കുരകുമിട്ടു
കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ കുഞ്ഞാത്തോലേ
(ആത്തോലേ ഈത്തോലേ ....)
കണ്ണൻ ചിരട്ടയ്ക്കു ഗർഭമുണ്ടായ് ഗർഭമുണ്ടായ്
ഗോപുരം തിങ്ങി രണ്ടീച്ച ചത്തു ഈച്ച ചത്തു
കൊച്ചീലഴിമുഖം തീ പിടിച്ചു തീ പിടിച്ചു
കോഴിക്കോട്ടാന തിരുപ്പറഞ്ഞു തിരുപ്പറഞ്ഞു
നൂറ്റും കുടത്തിൽ രണ്ടാന പോയി ആനപോയി

0 Comments:
Post a Comment