ചിത്രം:കൊച്ചു കൊച്ചു സന്തോഷങ്ങള്‍
സംഗീതം : ഇളയരാജ
രചന : കൈതപ്രം
ആലാപനം: കെ ജെ യേശുദാസ് ,കെ എസ് ചിത്ര
നാന നനാ.. നാന നനാ...
(f) കോടമഞ്ഞിന്‍.. താഴ്വരയില്‍.. രാക്കടമ്പു പൂക്കുമ്പോള്‍..
മഞ്ഞണിഞ്ഞ്.. പൊട്ടുതൊട്ട്.. രാത്രിമുല്ല പൂക്കുമ്പോള്‍..
പ്രണയനിലാ...കിളിവാതില്‍....
പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്
കോടമഞ്ഞിന്‍ താഴ്വരയില്‍.. രാക്കടമ്പു പൂക്കുമ്പോള്‍..
മഞ്ഞണിഞ്ഞ്.. പൊട്ടുതൊട്ട്.. രാത്രിമുല്ല പൂക്കുമ്പോള്‍..
(m) ആദ്യ സമാഗമമായ് യാമിനി വ്രീളാവതിയായി
തെന്നല്‍ തഴുകുമ്പോള്‍ തളരും താമരമലരായ് നീ
തുടുതുടെ തുടുക്കും പൂങ്കവിള്‍ മദനന്‍റെ മലര്‍ക്കുടമായ്
(f) അതുവരെ നനയാ കുളിര്‍മഴയില്‍ നാം അന്നു നനഞ്ഞുലഞ്ഞു
(m) പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
(f) ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്
(m) കോടമഞ്ഞിന്‍ താഴ്വരയില്‍ രാക്കടമ്പു പൂക്കുമ്പോള്‍
(f) മഞ്ഞണിഞ്ഞ്. പൊട്ടുതൊട്ട് രാത്രിമുല്ല പൂക്കുമ്പോള്‍
(m) പ്രണയനിലാ...കിളിവാതില്‍....
പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്
കോടമഞ്ഞിന്‍ താഴ്വരയില്‍.. രാക്കടമ്പു പൂക്കുമ്പോള്‍..
(f) മഞ്ഞണിഞ്ഞ്..പൊട്ടുതൊട്ട്.. രാത്രിമുല്ല പൂക്കുമ്പോള്‍..
(f) സ്നേഹജലാശയത്തില്‍ ഇനി നാം ഇണയരയന്നങ്ങള്‍
രാഗസരോവരത്തില്‍ ഒഴുകും വര്‍ണ്ണമരാളങ്ങള്‍
(m) ചുംബന ലഹരിയില്‍ നിന്‍ മനം ചന്ദനമണിവേണു
വെറുതെ പിണങ്ങും വേളയില്‍ പരിഭവ മഴമേഘം
(m) പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്
(f) കോടമഞ്ഞിന്‍ താഴ്വരയില്‍ രാക്കടമ്പു പൂക്കുമ്പോള്‍
മഞ്ഞണിഞ്ഞ്.പൊട്ടുതൊട്ട് രാത്രിമുല്ല പൂക്കുമ്പോള്‍
(m) പ്രണയനിലാ...കിളിവാതില്‍...
(f) പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
(m) ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്
കോടമഞ്ഞിന്‍ താഴ്വരയില്‍ രാക്കടമ്പു പൂക്കുമ്പോള്‍..
(f) മഞ്ഞണിഞ്ഞ്.. പൊട്ടുതൊട്ട്.. രാത്രിമുല്ല പൂക്കുമ്പോള്‍
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment