ചിത്രം : ദാദാസാഹിബ്
സംഗീതം : മോഹന്‍ സിതാര
രചന : യൂസഫലി കേച്ചേരി
ആലാപനം: കെ എസ് ചിത്ര
സംഗീതം : മോഹന്‍ സിതാര
രചന : യൂസഫലി കേച്ചേരി
ആലാപനം: കെ എസ് ചിത്ര
അല്ലിയാമ്പൽപൂവേ ചൊല്ലു ചൊല്ലു പൂവേ
അല്ലിയാമ്പൽപൂവേ ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ
നിന്നെയിഷ്ടമാണോ നിനക്കിഷ്ടമാണോ
നിന്നെയിഷ്ടമാണോ നിനക്കിഷ്ടമാണോ
പൂനിലാവുനെയ്തോ പുടവതന്നോമാരൻ
അല്ലിയാമ്പൽപൂവേ ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ
തളിയൂർഗ്രാമത്തിൽപണ്ടു
താരമ്പൻപോലൊരു പയ്യൻ
ഇഷ്ടംകൂടാൻ വന്നിട്ടുണ്ടോ..
തളിയൂർഗ്രാമത്തിൽപണ്ടു
താരമ്പൻപോലൊരു പയ്യൻ
ഇഷ്ടംകൂടാൻ വന്നിട്ടുണ്ടോ..
അവൻ മുത്തശ്ശിയ്ക്കൊരു മുത്തം തന്നിട്ടുണ്ടോ
അവൻ മുത്തശ്ശിയ്ക്കൊരു മുത്തം തന്നിട്ടുണ്ടോ.. നീ
നാണിക്കാതെ കാര്യം ചൊല്ലൂമുത്ത്യമ്മേ
മുത്ത്യമ്മേ.. മുത്ത്യമ്മേ മു..ത്തിയ..മ്മേ
അല്ലിയാമ്പൽപൂവേ ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ
തെളിനീരിൽ കുളിച്ചുതോർത്തി
താളംതുള്ളണ പൂങ്കാറ്റേ
മാലകെട്ടാൻ പൂക്കൾവേണം
തെളിനീരിൽ കുളിച്ചുതോർത്തി
താളംതുള്ളണ പൂങ്കാറ്റേ
മാലകെട്ടാൻ പൂക്കൾവേണം
തങ്കസ്വപ്നവൃന്ദാവനിയിലുലാവും പൂവുകൾവേണം
തങ്കസ്വപ്നവൃന്ദാവനിയിലുലാവും പൂവുകൾവേണം
മാരനുമാറിൽ ചാർത്താനാണീതേൻകാറ്റേ
തേൻകാറ്റേ വന്നേപോ നിന്നേ.. പോ.. (അല്ലിയാമ്പൽ)
0 Comments:
Post a Comment