ചിത്രം:5 ഫിംഗര്‍സ് സംഗീതം : ബെന്നി ജോണ്‍സണ്‍ രചന : സച്ചിദാനന്ദൻ പുഴങ്കര ആലാപനം: കെ ജെ യേശുദാസ് ,സുജാത കരിവളയോ ചങ്ങാതി കുയിലിവളോ കിന്നാരി കൂവിയാര്‍ത്തിടും കൂത്താടി തെമ്മാടി കുരവയിടും വായാടി കളമെഴുതും കല്യാണി ആരു തന്നെടി ശിങ്കാരി പൂത്താലി പത്തുമണിയോടെ മുത്തുമണി പോലെ മൊട്ടുചിരി പോലെ മൊട്ടുവിരിയൂലേ കല്യാണമുണ്ണാന്‍ കാക്കപ്പൂവേ വായോ കരിവളയോ ചങ്ങാതി കുയിലിവളോ കിന്നാരി കൂവിയാര്‍ത്തിടും കൂത്താടി തെമ്മാടി കുരവയിടും വായാടി കളമെഴുതും കല്യാണി പഞ്ചാരവാക്കാലേ കൊതിനുണയും നീയും നിന്നാണേ എന്നാണേ മതിമതി അഴകിയ നാണം മിണ്ടാതെ മിണ്ടാതെ നുണപറയും നീയും കൊഞ്ചാതെ കൊഞ്ചുന്നോ കലപില അരമണിയാറ്റേ ആടി മഴ പാടുന്നേ ചേലഞൊറിയാടുന്നേ ആടി മഴ പാടുന്നേ ചേലഞൊറിയാടുന്നേ കള്ളമിഴി വാടാതെ കനക കുളിരേ കണിമലരേ കരിവളയോ ചങ്ങാതി കുയിലിവളോ കിന്നാരി കൂവിയാര്‍ത്തിടും കൂത്താടി തെമ്മാടി കുരവയിടും വായാടി കളമെഴുതും കല്യാണി ആരു തന്നെടി ശിങ്കാരി പൂത്താലി കൊല്ലാതെ നോക്കാതേ മുനയെറിയും നീയും കണ്ണാടി നോക്കാതെ കരിമഷിയെഴുതിയ കണ്ണേ കുന്നായ കുന്നോളം മണമെറിയും നീ കണ്ടാലും മിണ്ടാതെ കുറുനിര തഴുകിയൊരാറ്റേ ആടിമഴ പാടുന്നേ നീലമുകിലാടുന്നേ ആടിമഴ പാടുന്നേ നീലമുകിലാടുന്നേ കള്ളമിഴി വാടാതെ കനക കുളിരേ കണിമലരേ കരിവളയോ ചങ്ങാതി കുയിലിവളോ കിന്നാരി കൂവിയാര്‍ത്തിടും കൂത്താടി തെമ്മാടി കുരവയിടും വായാടി കളമെഴുതും കല്യാണി ആരു തന്നെടി ശിങ്കാരി പൂത്താലി പത്തുമണിയോടെ മുത്തുമണി പോലെ മൊട്ടുചിരി പോലെ മൊട്ടുവിരിയൂലേ കല്യാണമുണ്ണാന്‍ കാക്കപ്പൂവേ വായോ കരിവളയോ ചങ്ങാതി കുയിലിവളോ കിന്നാരി കൂവിയാര്‍ത്തിടും കൂത്താടി തെമ്മാടി കുരവയിടും വായാടി (D) കളമെഴുതും കല്യാണി ആരു തന്നെടി ശിങ്കാരി പൂത്താലി |
കരിവളയോ ചങ്ങാതി കുയിലിവളോ കിന്നാരി
2005
,
5 ഫിംഗര്‍സ്
,
ക
,
കെ ജെ യേശുദാസ്
,
ബെന്നി ജോണ്‍സണ്‍
,
സുജാത
Edit
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment