ചിത്രം/ആൽബം: തട്ടത്തിൻ മറയത്ത്വര്‍ഷം: 2012ഗാനരചയിതാവു്: അനു എലിസബത്ത് ജോസ്സംഗീതം: ഷാൻ റഹ്മാൻആലാപനം: രമ്യ നമ്പീശൻസച്ചിൻ വാര്യർ
എൻ ഓമലേ എൻ ശ്വാസമേ എൻ ജീവനേ ആയിഷ
എൻ ഓമലേ എൻ ശ്വാസമേ എൻ ജീവനേ ആയിഷ
ആ ആ ആ …….
മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം
കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊരു ശ്രീരാഗം

മൂടൽമഞ്ഞിൻ കുളിരുള്ള പുലരിയിൽ
പാറി പാറിയെന്നു നിന്റെ കനവുകളിൽ
വരവായി നീ ആയിഷ

ഒരു കാറ്റിൻ പൂങ്കവിൾ തഴുകും
പ്രിയമാം സന്ദേശവും അണയും
ഒരു ചെപ്പിൽ നിന്റെ മാനസം നിറയെ
പൂവിടും ആശകൾ കാണുവാൻ മോഹമായ്
ഒരു കാറ്റിൻ പൂങ്കവിൾ തഴുകും
പ്രിയമാം സന്ദേശവും അണയും
ഒരു ചെപ്പിൽ നിന്റെ മാനസം നിറയെ
പൂവിടും ആശകൾ കാണുവാൻ മോഹമായ്
പൂവിന്റെ മാറിലെ മധുവാർന്നൊരു നറുതേൻ തുള്ളി പോൽ
ആർദ്രമാം നെഞ്ചിലെ പ്രിയമർന്നൊരാ മുഖമെന്നെന്നും നീ
അറിയു ആയിഷ

തന്നനന നാനനതന്നനനനാനന ശ്രീരാഗം

Like Our Facebook Fan Page
Subscribe For Free Email Updates

0 Comments:
Post a Comment