Song: Jamunaapyaari
Artiste(s): Sachin Warrier & Maqbool
Lyricist: B.K. Harinarayanan
Composer: Gopi Sunder
Album: Jamnapyaari
Artiste(s): Sachin Warrier & Maqbool
Lyricist: B.K. Harinarayanan
Composer: Gopi Sunder
Album: Jamnapyaari
Aikkelo ummaaya, aikkelo ummaaya (x2)
Kanavil pookkum kaayaamboovo
Mazhavil thello, neeyaaraano
Azhakil theerkkum omalpyaari
Jamunaapyaaree
Mazhavil thello, neeyaaraano
Azhakil theerkkum omalpyaari
Jamunaapyaaree
(Jamunapyaaree, jamunaapyaaree
Ninne thedee ee savaree
(Jamunapyaaree, jamunaapyaaree)) (x2)
Ninne thedee ee savaree
(Jamunapyaaree, jamunaapyaaree)) (x2)
Aikkelo ummaaya, aikkelo ummaaya (x2)
Aarum kaanaattha mutthaano nee
Etho swapnam nee (jamunapyaaree)
Thedunthorum nee maayunnengo
Jamunapyaaree
Etho swapnam nee (jamunapyaaree)
Thedunthorum nee maayunnengo
Jamunapyaaree
Aikkelo ummaaya, aikkelo ummaaya (x2)
Ya muhammadu, yaa muhammadu
Jamunaapyaaree
Aarum kaanaa jamunaapyaaree
Jamunaapyaaree
Aarum kaanaa jamunaapyaaree
Duniyaavinnathirolammee yaathra
Nidhi thedum katha pole ee yaathra
Swayamenne thirayunnoree yaathraa
Ee yaathraa..
Nidhi thedum katha pole ee yaathra
Swayamenne thirayunnoree yaathraa
Ee yaathraa..
(Jamunapyaaree, jamunaapyaaree
Ninne thedee ee savaree
(Jamunapyaaree, jamunaapyaaree)) (x2)
Ninne thedee ee savaree
(Jamunapyaaree, jamunaapyaaree)) (x2)
Aikkelo ummaaya
Jamunaapyaaree….
(Jamunapyaaree, jamunaapyaaree
Ninne thedee ee savaree
(Jamunapyaaree, jamunaapyaaree)) (x2)
Ninne thedee ee savaree
(Jamunapyaaree, jamunaapyaaree)) (x2)
ഐക്കേലോ ഉമ്മായ, ഐക്കേലോ ഉമ്മായ (x2)
കനവിൽ പൂക്കും കായാമ്പൂവോ
മഴവിൽ തെല്ലോ, നീയാരാണോ
അഴകിൽ തീർക്കും ഓമൽപ്യാരി
ജമുനാപ്യാരീ
മഴവിൽ തെല്ലോ, നീയാരാണോ
അഴകിൽ തീർക്കും ഓമൽപ്യാരി
ജമുനാപ്യാരീ
(ജമുനപ്യാരീ, ജമുനാപ്യാരീ
നിന്നെ തേടീ ഈ സവാരീ
(ജമുനപ്യാരീ, ജമുനാപ്യാരീ)) (x2)
നിന്നെ തേടീ ഈ സവാരീ
(ജമുനപ്യാരീ, ജമുനാപ്യാരീ)) (x2)
ഐക്കേലോ ഉമ്മായ, ഐക്കേലോ ഉമ്മായ (x2)
ആരും കാണാത്ത മുത്താണോ നീ
ഏതോ സ്വപ്നം നീ (ജമുനപ്യാരീ)
തേടുന്തോറും നീ മായുന്നെങ്ങൊ
ജമുനപ്യാരീ
ഏതോ സ്വപ്നം നീ (ജമുനപ്യാരീ)
തേടുന്തോറും നീ മായുന്നെങ്ങൊ
ജമുനപ്യാരീ
ഐക്കേലോ ഉമ്മായ, ഐക്കേലോ ഉമ്മായ (x2)
യാ മുഹമ്മദു, യാ മുഹമ്മദു
ജമുനാപ്യാരീ
ആരും കാണാ ജമുനാപ്യാരീ
ജമുനാപ്യാരീ
ആരും കാണാ ജമുനാപ്യാരീ
ദുനിയാവിന്നതിരോളമ്മീ യാത്ര
നിധി തേടും കഥ പോലെ ഈ യാത്ര
സ്വയമെന്നേ തിരയുന്നോരീ യാത്രാ
ഈ യാത്രാ..
നിധി തേടും കഥ പോലെ ഈ യാത്ര
സ്വയമെന്നേ തിരയുന്നോരീ യാത്രാ
ഈ യാത്രാ..
(ജമുനപ്യാരീ, ജമുനാപ്യാരീ
നിന്നെ തേടീ ഈ സവാരീ
(ജമുനപ്യാരീ, ജമുനാപ്യാരീ)) (x2)
നിന്നെ തേടീ ഈ സവാരീ
(ജമുനപ്യാരീ, ജമുനാപ്യാരീ)) (x2)
ഐക്കേലോ ഉമ്മായ
ജമുനാപ്യാരീ….
(ജമുനപ്യാരീ, ജമുനാപ്യാരീ
നിന്നെ തേടീ ഈ സവാരീ
(ജമുനപ്യാരീ, ജമുനാപ്യാരീ)) (x2)
നിന്നെ തേടീ ഈ സവാരീ
(ജമുനപ്യാരീ, ജമുനാപ്യാരീ)) (x2)
0 Comments:
Post a Comment