Song: Pranayatharangam
Artiste(s): K.J. Jesudas & K.S. Chitra
Lyricist: Kaithapram Damodaran Namboothiri
Composer: S.P. Venkatesh
Album: Gaandharvam
Artiste(s): K.J. Jesudas & K.S. Chitra
Lyricist: Kaithapram Damodaran Namboothiri
Composer: S.P. Venkatesh
Album: Gaandharvam
Pranayatharangam ninavilunarnnoo
Pranayatharangam ninavilunarnnu
Hridayachashakamaadyaraaga madhu niranjoo
Hridayachashakamaadyaraaga madhu niranjoo
Premamayee nee vaikiyathenthe
Devahamsamente doothu maranno
Devahamsamente doothu maranno
Madhuravasantham mizhiyilunarnnu
Kanakanoopurangalinnu kali paranjoo
Kanakanoopurangalinnu kali paranjoo
Ninnekkaanaan anayum neram
Madanachandranenne nokki chirichoo
Madanachandranenne nokki chirichoo
Vaasantha raathriyil ninneyethirelkkuvaan
Mohanam meetti njaan ponveenayil
Mohanam meetti njaan ponveenayil
Aathira nilaavilen poomukha vaathilil
Mohanam kettu njaan mayangippoyee
((Pranayatharangam ninavilunarnnu
Hridayachashakamaadyaraaga madhu niranjoo))
Mohanam kettu njaan mayangippoyee
((Pranayatharangam ninavilunarnnu
Hridayachashakamaadyaraaga madhu niranjoo))
((Ninnekkaanaan anayum neram
Madanachandranenne nokki chirichoo))
Madanachandranenne nokki chirichoo))
Neeraadum velayil pon dalakkaikalen
Meniyil pulkave naanichu poyee
Meniyil pulkave naanichu poyee
Thammilanuraagam thaliritta naalile
Sangamam veenduminnormmichuvo
Sangamam veenduminnormmichuvo
((Pranayatharangam ninavilunarnnu
Hridayachashakamaadyaraaga madhu niranjoo))
Hridayachashakamaadyaraaga madhu niranjoo))
((Ninnekkaanaan anayum neram
Madanachandranenne nokki chirichoo))
Madanachandranenne nokki chirichoo))
((Pranayatharangam ninavilunarnnu
Hridayachashakamaadyaraaga madhu niranjoo))
Hridayachashakamaadyaraaga madhu niranjoo))
പ്രണയതരംഗം നിനവിലുണർന്നൂ
പ്രണയതരംഗം നിനവിലുണർന്നു
ഹൃദയചഷകമാദ്യരാഗ മധു നിറഞ്ഞൂ
ഹൃദയചഷകമാദ്യരാഗ മധു നിറഞ്ഞൂ
പ്രേമമയീ നീ വൈകിയതെന്തേ
ദേവഹംസമെൻറെ ദൂതു മറന്നോ
ദേവഹംസമെൻറെ ദൂതു മറന്നോ
മധുരവസന്തം മിഴിയിലുണർന്നു
കനകനൂപുരങ്ങളിന്നു കളി പറഞ്ഞൂ
കനകനൂപുരങ്ങളിന്നു കളി പറഞ്ഞൂ
നിന്നെക്കാണാൻ അണയും നേരം
മദനചന്ദ്രനെന്നെ നോക്കി ചിരിച്ചൂ
മദനചന്ദ്രനെന്നെ നോക്കി ചിരിച്ചൂ
വാസന്ത രാത്രിയിൽ നിന്നെയെതിരേൽക്കുവാൻ
മോഹനം മീട്ടി ഞാൻ പൊൻവീണയിൽ
മോഹനം മീട്ടി ഞാൻ പൊൻവീണയിൽ
ആതിര നിലാവിലെൻ പൂമുഖ വാതിലിൽ
മോഹനം കേട്ടു ഞാൻ മയങ്ങിപ്പോയീ
മോഹനം കേട്ടു ഞാൻ മയങ്ങിപ്പോയീ
((പ്രണയതരംഗം നിനവിലുണർന്നു
ഹൃദയചഷകമാദ്യരാഗ മധു നിറഞ്ഞൂ))
ഹൃദയചഷകമാദ്യരാഗ മധു നിറഞ്ഞൂ))
((നിന്നെക്കാണാൻ അണയും നേരം
മദനചന്ദ്രനെന്നെ നോക്കി ചിരിച്ചൂ))
മദനചന്ദ്രനെന്നെ നോക്കി ചിരിച്ചൂ))
നീരാടും വേളയിൽ പൊൻദലക്കൈകളെൻ
മേനിയിൽ പുൽകവേ നാണിച്ചു പോയീ
മേനിയിൽ പുൽകവേ നാണിച്ചു പോയീ
തമ്മിലനുരാഗം തളിരിട്ട നാളിലെ
സംഗമം വീണ്ടുമിന്നോർമ്മിച്ചുവോ
സംഗമം വീണ്ടുമിന്നോർമ്മിച്ചുവോ
((പ്രണയതരംഗം നിനവിലുണർന്നു
ഹൃദയചഷകമാദ്യരാഗ മധു നിറഞ്ഞൂ))
ഹൃദയചഷകമാദ്യരാഗ മധു നിറഞ്ഞൂ))
((നിന്നെക്കാണാൻ അണയും നേരം
മദനചന്ദ്രനെന്നെ നോക്കി ചിരിച്ചൂ))
മദനചന്ദ്രനെന്നെ നോക്കി ചിരിച്ചൂ))
((പ്രണയതരംഗം നിനവിലുണർന്നു
ഹൃദയചഷകമാദ്യരാഗ മധു നിറഞ്ഞൂ))
ഹൃദയചഷകമാദ്യരാഗ മധു നിറഞ്ഞൂ))
0 Comments:
Post a Comment