Euphoric Love (Album)
Year: 2013
Cast: Benhur Pallan, Malavika Nair
Music: Anoop K Sreedhar
Lyrics: Vayalar Sarath Chandra Varma
Singer: Karthik
Nee Evide Nee Evide - Euphoric Love Lyrics in Malayakam font:
നീ എവിടെ നീയെവിടെ, എന്‍റെ കളിത്തോഴി…
നീ തനിയെ പോയ് മറയെ നെഞ്ചാകെ നോവ്…
ഓര്‍മ്മിക്കാന്‍ നീയാണെന്‍ യാത്രയില്‍
ഓര്‍മപ്പൂ ചൂടുന്നു പാതകള്‍ …
ഓര്‍ക്കുന്നു ഞാനിന്നും ഏകനായി,
നീ പൂക്കും തീരം…
(നീ എവിടെ)
കണ്ണില്‍ കണ്ണില്‍ നോക്കി, വീണ്ടും വീണ്ടും ചൊല്ലി
എന്നോ, നമ്മള്‍ സ്വന്തമായെന്ന് …
ദൈവം, പോലും നമ്മെ , ഒന്നായി മാറ്റുന്നേരം
മോഹം പൊന്നായി മിന്നും നാളം പോലായി …
അകമാകെ തിരിപോലെ കുറുകുന്നീ* ഞാന്‍
ചെറുകാറ്റിന്‍, ചിറകേറി ഞാന്‍ കൂടെ കൂടുന്നേ …
(നീ എവിടെ)
മോഹം, കാന്തം കൊണ്ടേ, നമ്മെ തമ്മില്‍ തമ്മില്‍
വേഗം വേഗം മുട്ടി കൂട്ടുന്നു…
മിന്നല്‍, കൊള്ളും പോലെ, നെഞ്ചം പൊള്ളും നാളില്‍
ദുഃഖം തീരാതുള്ളില്‍ വേനല്‍ തീയായി
അഴകോലും നിമിഷങ്ങള്‍, മറയുന്നേ എങ്ങോ ദൂരെ
അഴലേകും മുറിവോടെ, കൂട്ടില്‍ നാം കേഴുന്നേ …
(നീ എവിടെ)
ഓരോ, നാളും മങ്ങി, കാലം കാതം താണ്ടി
വന്നു, സ്വപ്നം വാരി പെയ്യുന്നു…
തേടി ചെന്നു താനേ നോക്കും കണ്ണു കണ്ടു
സ്നേഹം ചായം പൂശും നീല കണ്‍പീലി…
ഉയിരാകെ പനിനീരോ, മഴയായി പെയ്യും പോലെ
പുതുകാറ്റിന്‍ ചെറുതേരില്‍ ഇന്നെങ്ങും പാറുന്നേ …
(നീ എവിടെ)
Nee Evide Nee Evide - Euphoric Love Lyrics in English font:
Nee evide… nee evide, ente kalithozhi
Nee thaniye poymaraye, nenjaake novu
Ormikkan neeyaanen yathrayil…
Ormappoo choodunnu paathakal
Orkkunnu njan innum ekanaayi
Nee pookkum theeram..
(Nee evide)
Kannil, kannil nokki, veendum veendum cholli
Enno, nammal swanthamaayennu…
Daivam polum namme, onnayi maattunneram
Moham ponnayi minnum, naalam polayi
Akamake thiripole kurukunnenthum* njan
Cherukkattin chirakeri njan koode koodunne…
(Nee evide)
Moham, kaantham konde, namme thammil thammil
Vegam vegam mutti koottunnu…
Minnal, kollum pole, nenjam pollum naalil
Dukham theeraathullil venal theeyaayi…
Azhakolum nimishangal marayunne engo doore
Azhalekum murivode, kootil naam kezhunne
(Nee evide)
Oro, naalum mangi, kaalam kaatham thaandi
Vannu, swapnam vaari peyyunnu.
Thedi chennu thane nokkum kannu kandu
Sneham chaayam pooshum neela kanpeeli
Uyiraake panineero, mazhayayi peyyum pole
Puthukaattin cherutheril innengum paarunne
(Nee evide)
0 Comments:
Post a Comment