Moovanthi Chayum - Yelove Lyrics



Yelove (Album)


Year: 2014
Cast: Sidharth Menon
Music: Ajith Mathew
Lyrics: Ajith Mathew, Adhithi Ravi
Singer: Sidharth Menon,Shreya Ghoshal


Moovanthi Chaayum - Yelove Lyrics in Malayalam font:


മൂവന്തി ചായും തീരം തേടി ദൂരെ
മണലോരം പാദം തൊട്ടു മെല്ലെ നീയും
അതിലേതോ മൗനം തേടുന്ന പോലെ...
തിര മെല്ലെ പുൽകീ...നിൻ വിരലിൽ...
അറിയാതെന്നുള്ളിൽ സുഖമുള്ളൊരു നോവായ്‌..
അന്നേതോ വിങ്ങൽ വേരോടീ....

ആ...ആ....ആ...ആ...ആ....
പതിയെ പതിയെ ചെല്ലക്കാറ്റിൻ തേരിൽ...
ഒഴുകും തൂവൽ പോലെ നീ...
തിരയെപ്പോലെ മൺ‌കര തൻ മേലേ
ഒന്നാകാനോ തോന്നുന്നൂ...ആ...ആ...
പുല്പായിൽ മീതേ...ചായും മാനസമേ നീ..
മഴയായ് വാങ്ങുന്നെന്നുടെ ശൃംഗാരം...
പറയൂ നീ...സൗഹൃദമൊരു പ്രണയക്കാറ്റായോ...
അറിയില്ലാ....
എന്നാണിതു തോന്നിയതറിയില്ലാ...

പകലും ഇരവും..തെളിനിഴലായ് കൂടെ...
തോളിലുരുമ്മും പെണ്ണേ നീ...
പിരിയാൻ എന്നെ വയ്യാതേതോ...
പ്രണയം വന്നോ...നിൻ നെഞ്ചിൽ...
എൻ മനസ്സിൻ കോണിൽ ഒരു മായാവർണ്ണം തീർക്കും
തെളിയും മിന്നൽ പോലെ നിന്റെ മുഖം...
പറയൂ ...സൗഹൃദമൊരു പ്രണയക്കാറ്റായോ...
അറിയില്ലാ....
എന്നാണിതു തോന്നിയതറിയില്ലാ...
(മൂവന്തി ചായും തീരം....)

Moovanthi Chayum - Yelove Lyrics in English font:


Moovanthi chaayum theeram thedi doore
Manaloram paadam thottu melle neeyum
Athiletho maunam thedunna pole...
Thira melle pulkee...nin viralil...
Ariyaathennullil sukhamulloru novaay..
Annetho vingal verodee....

Aa...aa....aa...aa...aa....
Pathiye pathiye chella kaattin theril...
Ozhukum thooval pole nee...
Thirayeppole mankara than mele
Onnaakaano thonnunnuu...aa...aa...
Pulppaayil meethe...chaayum maanasame nee..
Mazhyaay vaangunnennude shringaaram...
Parayuu nee...sauhridamoru pranayakkaattaayo...
Ariyillaa....
Ennaanithu thonniyathariyillaa...

Pakalum iravum..thelinizhalaay koode...
Tholilurummum penne nee...
Piriyaan enne vayyaathetho...
Pranayam vanno...nin nenchil...
En manassin konil oru maayaavarnnam theerkkum
Theliyum minnal pole ninte mukham...
Parayuu....sauhridamoru pranayakkaattaayo...
Ariyillaa....
Ennaanithu thonniyathariyillaa...
(Moovanthi chaayum theeram....)
Share on Google Plus

About hitmalayalamsong

Hitmalayalamsong.com is a promotional purpose website; it contains Malayalam movie songs lyrics in English and Malayalam language. All posted lyrics you tube video links also available. Hitmalayalamsong.com is not publishing any copy right contents, the basic intention for this site is to promote the new generation singers who need the song lyrics to learn and present the songs in front of public audiences

0 Comments:

Post a Comment