Ente Pennine Lyrics From Happy Wedding Malayalam Movie

Movie: Happy Wedding
Song: Ente Pennine
Lyrics: Jishin Sr, Sreejesh Prabath, Vimal TK
Music: Vimal T K
Singer(s): Vimal TK
Year: 2016


Happy Wedding Malayalam Movie


Ente Pennine Njanonnu Kandoru Neram
Ulliloru Minnaladichey
Kannilu Melle Nokkiya Neram
Arikathethan Nenju Thudichu
Ente Pennine Njanonnu Kandoru Neram
Ulliloru Minnaladichey
Kannilu Melle Nokkiya Neram
Arikathethan Nenju Thudichu

Pada Pada Pada Adikkunnu Hridayam
Thudi Thudi Thudi Thudikkunnu Manas
Ente Ullinullilay Moham Poothidunnu
Pada Pada Pada Adikkunnu Hridayam
Thudi Thudi Thudi Thudikkunnu Manas
Ente Ullinullilay Moham Poothidunnu

Queena Queena Queena
Avalente Swantham Queena
Ivalundel Njaan Finea
Ivalilel Dark Scena

Ente Pennine Njanonnu Kandoru Neram
Ulliloru Minnaladichey
Kannilu Melle Nokkiya Neram
Arikathethan Nenju Thudichu

Queena Queena Queena
Avalente Swantham Queena
Ivalundel Njaan Finea
Ivalilel Dark Scenaa

Ente Pennine Njanonnu Kandoru Neram
Ulliloru Minnaladichey
Kannilu Melle Nokkiya Neram

Arikathethan Nenju Thudichu


Lyrics In Malayalam

എൻ്റെ പെണ്ണിനെ ഞാനൊന്നു കണ്ടൊരു നേരം
ഉള്ളിലുള്ളിലൊരു മിന്നലടിച്ചു..
കണ്ണില് മെല്ലെ നോക്കിയ നേരം
അരികെത്തെത്താൻ നെഞ്ചു തുടിച്ചു..

പെണ്ണിനെ ഞാനൊന്നു കണ്ടൊരു നേരം
ഉള്ളിലുള്ളിലൊരു മിന്നലടിച്ചു..
കണ്ണില് മെല്ലെ നോക്കിയ നേരം
അരികെത്തെത്താൻ നെഞ്ചു തുടിച്ചു..


പട പട പട അടിക്കുന്നു ഹൃദയം..
തുടി തുടി തുടി തുടിക്കുന്നു മനസ്സും..
എൻ്റെ ഉള്ളിലുള്ളിലായ് മോഹം പൂത്തിടുന്നു..

പട പട പട അടിക്കുന്നു ഹൃദയം..
തുടി തുടി തുടി തുടിക്കുന്നു മനസ്സും..
എൻ്റെ ഉള്ളിലുള്ളിലായ് മോഹം പൂത്തിടുന്നു..


ക്വീനാ ക്വീനാ ക്വീനാ..
അവളെൻറെ സ്വന്തം ക്വീനാ..
ഇവളുണ്ടേൽ ഞാൻ ഫൈനാ ..
ഇവളില്ലേൽ ഡാർക്ക് സീനാ.. 
എൻ്റെ പെണ്ണിനെ ഞാനൊന്നു കണ്ടൊരു നേരം
ഉള്ളിലുള്ളിലൊരു മിന്നലടിച്ചു..
കണ്ണില് മെല്ലെ നോക്കിയ നേരം
അരികെത്തെത്താൻ നെഞ്ചു തുടിച്ചു..

ക്വീനാ ക്വീനാ ക്വീനാ..
അവളെൻറെ സ്വന്തം ക്വീനാ..
ഇവളുണ്ടേൽ ഞാൻ ഫൈനാ ..

ഇവളില്ലേൽ ഡാർക്ക് സീനാ.. 

പെണ്ണിനെ ഞാനൊന്നു കണ്ടൊരു നേരം
ഉള്ളിലുള്ളിലൊരു മിന്നലടിച്ചു..
കണ്ണില് മെല്ലെ നോക്കിയ നേരം

അരികെത്തെത്താൻ നെഞ്ചു തുടിച്ചു..



Share on Google Plus

About hitmalayalamsong

Hitmalayalamsong.com is a promotional purpose website; it contains Malayalam movie songs lyrics in English and Malayalam language. All posted lyrics you tube video links also available. Hitmalayalamsong.com is not publishing any copy right contents, the basic intention for this site is to promote the new generation singers who need the song lyrics to learn and present the songs in front of public audiences

0 Comments:

Post a Comment