Song: Pranayamaanithu
Artiste(s): Vishnu Mohan Sithara, Sachin Raj & Joyesh Chakraborty
Lyricist: R. Venugopal
Composer: Vishnu Mohan Sithara
Album: Basheerinte Premalekhanam
ഗാനാ.. ആ…
യേ ഗാനാ…
ഗാനാ.. ആ…
യേ ഗാനാ
സുൻകെ യെ മിലൻ ഗി
സുൻകെ മൻ ഖുഷ് നസി
പ്രണയമാണിത് പ്രണയമാണിത്
ഹൃദയനദിയുടെ പ്രളയമായി
കവിതയാണിത് കവിതയാണിത്
കിനിയും മുന്തിരി മധുരമായി
(പ്രണയമാണിത് പ്രണയമാണിത്
ഹൃദയനദിയുടെ പ്രളയമായി
കവിതയാണിത് കവിതയാണിത്
കിനിയും മുന്തിരി മധുരമായി)
((ഗാനാ.. ആ…
യേ ഗാനാ…))
നീളും വഴിയല്ലോ കൂട്ടാണേ
ഉള്ളം തഴുകീടും കാട്ടാൻ
ആരും കൊതിക്കും പ്രേമം
ഒരു കൽക്കണ്ടമാ
ചിന്നും മഴയത്തും ചൂടാണെ
പൊള്ളും ചൊടിയിലും തേനാണെ
മോഹം മിഴികളിൽ മീനായി
നീ മുങ്ങീടാം
മേലെ മൂളീടും വണ്ടിനു
കാണുന്ന പൂവിനു
തോന്നുമേ രാഗം, അനുരാഗം
((പ്രണയമാണിത് പ്രണയമാണിത്
ഹൃദയനദിയുടെ പ്രളയമായി
കവിതയാണിത് കവിതയാണിത്
കിനിയും മുന്തിരി മധുരമായി))
((പ്രണയമാണിത് പ്രണയമാണിത്
ഹൃദയനദിയുടെ പ്രളയമായി
കവിതയാണിത് കവിതയാണിത്
കിനിയും മുന്തിരി മധുരമായി))
ഉരുകുമോ, ഹൃദയമേ
പലവിധം നീ
ഉണരുമോ, ഹൃദയമേ
പലവുരു നീയും
ഉലകം പറയും, പ്രണയം മധുരം
Song Lyrics In English
Gaanaa.. aaa…
Ye gaanaa…
Gaanaa.. aaa…
Ye gaanaa
Sunke ye milan gi
Sunke man khush nasi
Pranayamaanithu pranayamaanithu
Hridayanadiyude pralayamaayi
Kavithayaanithu kavithayaanithu
Kiniyum munthiri madhuramaayi
(Pranayamaanithu pranayamaanithu
Hridayanadiyude pralayamaayi
Kavithayaanithu kavithayaanithu
Kiniyum munthiri madhuramaayi)
((Gaanaa.. aaa…
Ye gaanaa…))
Neelum vazhiyallo koottaane
Ullam thazhukeedum kaattane
Aarum kothikkum premam
Oru kalkkandamaa
Chinnum mazhayatthum choodaane
Pollum chodiyilum thenaane
Moham mizhikalil meenaayi
Nee mungeedam
Mele mooleedum vandinu
Kaanunna poovinu
Thonnumee raagam, anuraagam
((Pranayamaanithu pranayamaanithu
Hridayanadiyude pralayamaayi
Kavithayaanithu kavithayaanithu
Kiniyum munthiri madhuramaayi))
((Pranayamaanithu pranayamaanithu
Hridayanadiyude pralayamaayi
Kavithayaanithu kavithayaanithu
Kiniyum munthiri madhuramaayi))
Urukumo, hridayame
Palavidham nee
Unarumo, hridayame
Palavuru neeyum
Ulakam parayum, pranayam madhuram
Artiste(s): Vishnu Mohan Sithara, Sachin Raj & Joyesh Chakraborty
Lyricist: R. Venugopal
Composer: Vishnu Mohan Sithara
Album: Basheerinte Premalekhanam
ഗാനാ.. ആ…
യേ ഗാനാ…
ഗാനാ.. ആ…
യേ ഗാനാ
സുൻകെ യെ മിലൻ ഗി
സുൻകെ മൻ ഖുഷ് നസി
പ്രണയമാണിത് പ്രണയമാണിത്
ഹൃദയനദിയുടെ പ്രളയമായി
കവിതയാണിത് കവിതയാണിത്
കിനിയും മുന്തിരി മധുരമായി
(പ്രണയമാണിത് പ്രണയമാണിത്
ഹൃദയനദിയുടെ പ്രളയമായി
കവിതയാണിത് കവിതയാണിത്
കിനിയും മുന്തിരി മധുരമായി)
((ഗാനാ.. ആ…
യേ ഗാനാ…))
നീളും വഴിയല്ലോ കൂട്ടാണേ
ഉള്ളം തഴുകീടും കാട്ടാൻ
ആരും കൊതിക്കും പ്രേമം
ഒരു കൽക്കണ്ടമാ
ചിന്നും മഴയത്തും ചൂടാണെ
പൊള്ളും ചൊടിയിലും തേനാണെ
മോഹം മിഴികളിൽ മീനായി
നീ മുങ്ങീടാം
മേലെ മൂളീടും വണ്ടിനു
കാണുന്ന പൂവിനു
തോന്നുമേ രാഗം, അനുരാഗം
((പ്രണയമാണിത് പ്രണയമാണിത്
ഹൃദയനദിയുടെ പ്രളയമായി
കവിതയാണിത് കവിതയാണിത്
കിനിയും മുന്തിരി മധുരമായി))
((പ്രണയമാണിത് പ്രണയമാണിത്
ഹൃദയനദിയുടെ പ്രളയമായി
കവിതയാണിത് കവിതയാണിത്
കിനിയും മുന്തിരി മധുരമായി))
ഉരുകുമോ, ഹൃദയമേ
പലവിധം നീ
ഉണരുമോ, ഹൃദയമേ
പലവുരു നീയും
ഉലകം പറയും, പ്രണയം മധുരം
Song Lyrics In English
Gaanaa.. aaa…
Ye gaanaa…
Gaanaa.. aaa…
Ye gaanaa
Sunke ye milan gi
Sunke man khush nasi
Pranayamaanithu pranayamaanithu
Hridayanadiyude pralayamaayi
Kavithayaanithu kavithayaanithu
Kiniyum munthiri madhuramaayi
(Pranayamaanithu pranayamaanithu
Hridayanadiyude pralayamaayi
Kavithayaanithu kavithayaanithu
Kiniyum munthiri madhuramaayi)
((Gaanaa.. aaa…
Ye gaanaa…))
Neelum vazhiyallo koottaane
Ullam thazhukeedum kaattane
Aarum kothikkum premam
Oru kalkkandamaa
Chinnum mazhayatthum choodaane
Pollum chodiyilum thenaane
Moham mizhikalil meenaayi
Nee mungeedam
Mele mooleedum vandinu
Kaanunna poovinu
Thonnumee raagam, anuraagam
((Pranayamaanithu pranayamaanithu
Hridayanadiyude pralayamaayi
Kavithayaanithu kavithayaanithu
Kiniyum munthiri madhuramaayi))
((Pranayamaanithu pranayamaanithu
Hridayanadiyude pralayamaayi
Kavithayaanithu kavithayaanithu
Kiniyum munthiri madhuramaayi))
Urukumo, hridayame
Palavidham nee
Unarumo, hridayame
Palavuru neeyum
Ulakam parayum, pranayam madhuram
0 Comments:
Post a Comment