Song - Kando Ninte Kannil (Prajandanam Song)
Singer - Anwar Sadath
Music: Deepak Dev
Lyrics: Jis Joy
Screenplay, Dialogues & Director – Jis Joy
Producer - MAQTRO Pictures
DOP – Alex J Pulickal
Editing – Ratheesh Raj
കണ്ടോ നിന്റെ കണ്ണിൽ ഒരു പ്രജണ്ടനം
പ്രക്ഷോപനം ദൃഷ്ടാടനം
കേട്ടോ നിന്റെ കാതിൽ ഒരു ഹുമേളനം
ദൃംഷ്ടാപമായ് തുപ്ലോദയം
നീയറീഞ്ഞോ പെണ്ണേ പാരിക്ഷോപ്തിയായോ
തുലോം തുച്ചോ൦ മോഹിച്ചല്ലോ ഞാൻ
കാറ്റ് പോയോ പെണ്ണേ
മീഷ്‌ടകാന്തം നീയേ
ഉള്ളിൽ തുള്ളിച്ചാടും പൂക്കും
ചന്നം പിന്നം ചടപടയോളം
കണ്ടോ നിന്റെ കണ്ണിൽ ഒരു പ്രജണ്ടനം
പ്രക്ഷോപനം ദൃഷ്ടാടനം
കേട്ടോ നിന്റെ കാതിൽ ഒരു ഹുമേളനം
ദൃംഷ്ടാപമായ് തുപ്ലോദയം
ദ്രുണ്യത്തോ നിൻ മാറത്തോ
വേടൻ തേടിയ മലനിരയോ
ആ കവിളത്തേ പിഞ്ഞാണത്തിൽ
മോരിൽ മുങ്ങിയ കുന്തിതമോ
എൻ പാട്ടിൽ ഉണ്ടാ നോട്ടം
നിൻ വരിക്കപ്ലാവിൻ തോട്ടം
ഇനി സുമ്മക്ഷോപിയാവേണം നീ
പൊക്കാളിപ്പൂങ്കാറ്റേ എൻ മിഷ്ടരാഗപാട്ടേ
നീയെന്നേ നോക്കും നേരം നെഞ്ചിൽ
ഡിഷ്യും ഡിഷ്യും ഡിഷ്യും ഡിഷ്യും
കണ്ടോ നിന്റെ കണ്ണിൽ ഒരു പ്രജണ്ടനം
പ്രക്ഷോപനം ദൃഷ്ടാടനം
കേട്ടോ നിന്റെ കാതിൽ ഒരു ഹുമേളനം
ദൃംഷ്ടാപമായ് തുപ്ലോദയം. മഞ്ജരിയോ ശ്ലഥകാകളിയോ
രണ്ടാം പാദത്തിൽ പ്യാരിതയോ
നിൻ ചട്ടികളിൽ ഒരു ചീലാവായ്
എന്നും നീന്താൻ തോന്നുവതോ
ഹാപ്പി ന്യൂയിയർ ഞാനും
റിപ്പബ്ലിക്ക് ഡേയോ നീയും
ഒരു ഹോളിഡേയിൻ ആർമ്മാദമോ
നൂറ് ക്വിന്റൽ പൊന്നേ
നിൻ തുത്തളാങ്ക൦ കണ്ടേ
ഒട്ടിച്ചേരും നെയ്‌ച്ചോറായി നമ്മൾ
ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ
കണ്ടോ നിന്റെ കണ്ണിൽ ഒരു പ്രജണ്ടനം
പ്രക്ഷോപനം ദൃഷ്ടാടനം
കേട്ടോ നിന്റെ കാതിൽ ഒരു ഹുമേളനം
ദൃംഷ്ടാപമായ് തുപ്ലോദയം
നീയറീഞ്ഞോ പെണ്ണേ പാരിക്ഷോപ്തിയായോ
തുലോം തുച്ചോ൦ മോഹിച്ചല്ലോ ഞാൻ
കാറ്റ് പോയോ പെണ്ണേ
മീഷ്‌ടകാന്തം നീയേ
ഉള്ളിൽ തുള്ളിച്ചാടും പൂക്കും
ചന്നം പിന്നം ചടപടയോളം
0 Comments:
Post a Comment