Click to download ചിത്രം : വൈശാലി (1988) സംഗീതം : ബോംബെ രവി രചന : ഓ എന്‍ വി കുറുപ്പ് ഗായിക : കെ എസ് ചിത്ര ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളില്‍ ഇന്നലെ നിന്‍ മുഖം നീ നോക്കി നിന്നു ഇന്നൊരു ഹൃദയത്തിന്‍ കുന്തലതാ ഗൃഹത്തില്‍ പൊന്മുളം തണ്ടുമൂതി നീ ഇരിപ്പൂ അതിന്‍ പൊരുള്‍ നിനക്കേതുമറിയില്ലല്ലോ.. (ഇന്ദ്രനീലിമയോലും..) സ ഗ മ ഗ മ ധ സ ഗ മ ധ നീ ധ മ ഗ ധ ന ധ നീ സ നീ ധ സ വര്‍ഷ മയുരമെങ്ങോ പീലി നിവര്‍ത്തിടുമ്പോള്‍ ഹര്‍ഷാശ്രു പൂക്കളില്‍ നിന്നുതിര്‍നതെന്തെ മ്രിധുര്‍വമുതിരും മധുകരമനയെ ഇതലുകലുളഞ്ഞു വീര്പുതിര്‍നതെന്തേ ഉന്മത്ത കൊകിലത്തിന്‍ അല്‍പ ശ്രുതി കേള്‍ക്കെ പെണ്‍കുയില്‍ ചിറകടിച്ച് ഉണര്‍ന്നതെന്തേ അതിന്‍ പൊരുള്‍ നിനക്കേതുമറിയില്ലല്ലോ.. (ഇന്ദ്രനീലിമയോലും..) ചിത്ര നക്ഷത്ത്രമിന്നു രാവില്‍ സീതശുവിനോടോത് ചേരുവാന്‍ ഓടി അണജ്തതെന്തേ കരിവള ഇളകി അരുവില്‍ കളിയായി തടഷിലയെ പുണര്‍ന്നു ചിരിപ്പതെന്തേ ഹംസങ്ങള്‍ ഇണ ചേരും മാലിനി തടങ്ങളില്‍ കണ്ചിന്നി വന്ന ജ്യോത്സ്ന മറഞ്ഞതെന്തേ അതിന്‍ പൊരുള്‍ നിനക്കേതുമറിയില്ലല്ലോ..
Home / 1988 /
ഓ എന്‍ വി കുറുപ്പ് /
കെ എസ് ചിത്ര /
ബോംബെ രവി /
വൈശാലി
/ ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളില്‍..
Subscribe to:
Post Comments
(
Atom
)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment