Click to download ചിത്രം : ഋതുഭേദം (1987) സംഗീതം : ശ്യാം രചന : തകഴി ശങ്കരനാരായണന്‍ ഗായകന്‍ : കെ ജെ യേശുദാസ് ഋതുസംക്രമ പക്ഷി പാടി.. സുകൃത സങ്കീര്‍ത്തനം പാടി ഹൃദയ കല്ലോലിനി തീരങ്ങളില്‍ നിന്നും ഋതു സംക്രമ പക്ഷി പാടി.. ഇണയുടെ തീരാത്ത ദാഹങ്ങള്‍ ഇന്നലെകള്‍ ഇവിടെ നടമാടി തിമര്‍ത്തു ഉണരാത്ത ദേവന്റെ തിരുനടയില്‍ ഒരു സര്‍ഗ്ഗ യുഗസന്ധ്യ കൈ കൂപി നിന്ന്.. (ഋതുസംക്രമ..) നവഭാവുകത്തിന്റെ നാളങ്ങള്‍ കര്‍പ്പൂരം ഉഴിയുന്നു മകനെ നിനക്കായ് മകനെ നിനക്കായ് കര്‍പ്പൂരം ഉഴിയുന്നു ജന്മാന്തരങ്ങളുടെ കര്‍മങ്ങള്‍ തെടുന്നോരുന്മയോ നക്ഷത്രമായ് വിരിയും നക്ഷത്രമായ് വിരിയും.. (ഋതുസംക്രമ..)
ഋതുസംക്രമ പക്ഷി പാടി..

0 Comments:
Post a Comment