ചിത്രം : ഒരു നോക്കു കാണാന്‍
രചന : ചുനക്കര രാമന്‍ കുട്ടി
സംഗീതം : ശ്യാം
പാടീയത് : ഉണ്ണിമേനോന്‍ , ചിത്ര
ചിന്നുക്കുട്ടീ ഉറങ്ങിയില്ലേ ....
ഉണ്ണിമോളേ ഉറങ്ങിയില്ലാ....
പുന്നാരമേ പറന്നെന്റെ മുന്നിൽ
തളിരു മേനിയിൽ കുളിരുമായ് നീ
പുന്നാരമേ വരുകില്ലേ പുന്നാരമേ വരുകില്ലേ
ഇണക്കിളീ പറന്നെന്റെ മുന്നിൽ
തളിരു മേനിയിൽ കുളിരുമായി നീ
ഇണക്കിളീ വരുകില്ലേ
ഇണക്കിളീ വരുകില്ലേ...(ഇണക്കിളീ...)
ഹേമന്തം വരവായി സഖീ
നീ മന്ദം നൃത്തമാടി വരൂ (2)
മോഹമാം കിളി ഉണരുന്നു
ദാഹമായിന്നു പാടുന്നു
നീ മഴവിൽ കൊടിപോൽ വിടരൂ
ഹൃദയ വാടിയിൽ ഓ..ഓ..
മൃദുലരാഗമായ് ആ..ആ (ഇണക്കിളി,...)
ലാ ലാലാലാ ലാലാ ലാലാലാലാ..
പൂവായി ഞാൻ മാറിടുകിൽ
നീ വണ്ടായി വന്നു ചേർന്നിടുമോ
ആശ തൻ മരമുലയുമ്പോൾ
ആയിരം കനിയുതിരുമ്പോൾ
നീ മധുര കുഴമ്പായ് അണയൂ
മനസ്സിലെങ്ങുമേ ഓ..ഓ..
തനുവിലെങ്ങുമേ ആ..ആ. (ഇണക്കിളി...)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment