. Click to download ചിത്രം : നമ്പര്‍ വണ്‍ സ്നേഹതീരം, ബാംഗളൂര്‍ നോര്‍ത്ത് (1995) സംഗീതം : ജെറി അമല്‍ദേവ് രചന : ഗിരീഷ് പുത്തഞ്ചേരി ഗായിക : കെ എസ് ചിത്ര മിന്നും മിന്നാമിന്നീ മിന്നീ മിന്നീ പൊന്നും മുത്തായ് തെന്നീ തെന്നീ തെന്നീ തിത്താരം തത്തിതത്തി ചിങ്കാരം കൊഞ്ചി കൊഞ്ചി ചില്ലോല തുമ്പില്‍ പമ്മി പമ്മി പമ്മീ പമ്മീ ആടിക്കാറ്റിന്‍ കേളിക്കൈയ്യാല്‍ പീലികൊമ്പൊന്നാടിപോയോ അന്നം പിന്നം ചിന്നി തമ്മില്‍ തമ്മി ചിന്തി മാനത്തെങ്ങും പറന്നേറി താരങ്ങളായ് (മിന്നും..) ആകാശത്തെ കൊമ്പില്‍ കൊമ്പില്‍ ആയം കൊള്ളും മേഘത്തുമ്പീ ഓലോലം പാറിപ്പാറിക്കേറാം ഓണത്തിങ്കള്‍ തെല്ലും നുള്ളാം ആടിപ്പാടി പോരൂ കൂടെ കൂടി പോരൂ ചെല്ലചുണ്ടില്‍ മുത്തം കല്‍ക്കണ്ട തുണ്ടുണ്ടെ പിന്നെ പൊന്നിന്‍ പൂംകിണ്ണത്തില്‍ പാല്‍ ചോറുണ്ടെ (മിന്നും...) മുത്തും മുത്തും തമ്മില്‍ കോര്‍ക്കാം മുല്ലപ്പൂവാല്‍ തൊട്ടില്‍ കെട്ടാം മാറത്തെ മാറാച്ചൂടും നല്‍കാം ഞാലി പൂവില്‍ തേനും നല്‍കാം ആടിപ്പാടി പോരൂ കൂടെ കൂടെ പോരൂ ആലിന്‍ കൊമ്പില്‍ ചായും അണ്ണാര്‍ക്കണ്ണാ നീയും ആരും നുള്ളാക്കുഞ്ഞോളേ കണ്‍ വെയ്ക്കല്ലേ (മിന്നും..)
Home / 1995 /
ചിത്ര /
ജെറി അമല്‍ദേവ് /
നമ്പര്‍ വണ്‍ സ്നേഹതീരം /
ബാംഗളൂര്‍ നോര്‍ത്ത്
/ മിന്നും മിന്നാമിന്നീ മിന്നീ മിന്നീ.
Subscribe to:
Post Comments
(
Atom
)
0 Comments:
Post a Comment