Click to download ചിത്രം : ചന്ദനച്ചോല (1975)
സംഗീതം : കെ ജെ ജോയ് രചന : മൂപ്പത്തു രാമചന്ദ്രന്‍ ഗായകന്‍ : കെ ജെ യേശുദാസ് ഹൃദയം മറന്നൂ... നാണയത്തുട്ടിന്റെ കിലുകിലാശബ്ദത്തില്‍... സ്നേഹബന്ധം..ആ സ്നേഹബന്ധം ഈ ലോകയാഥാത്ഥ്യമേ... ഈ ലോകയാഥാത്ഥ്യമേ... (ഹൃദയം മറന്നൂ...) അനഘമാം രത്നമെന്നോര്‍ത്തു ഞാന്‍ ലാളിച്ചു കനലെന്നറിഞ്ഞപ്പോള്‍ നൊന്തുപോയി.. താളുകള്‍ മറിഞ്ഞൂ ജീവിതഗ്രന്ഥത്തില്‍... സൌഹൃദം പോറല്‍ വരുത്തിവെച്ചു.. പോറല്‍ വരുത്തിവെച്ചു.. (ഹൃദയം മറന്നൂ...) ഒരു ശാസ്ത്രഗ്രന്ഥവും ഇന്നോളം കണ്ടില്ല മനമെന്ന പ്രതിഭാസം സൂക്ഷ്മമായി... നാളുകള്‍ പൊഴിയും ആളുകള്‍ മറയും തെറ്റുകള്‍ മണ്ണില്‍ മറഞ്ഞുപോകും മണ്ണില്‍ മറഞ്ഞുപോകും.. (ഹൃദയം മറന്നൂ...)

Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment