Click to download ആല്‍ബം : കടന്നല്‍കൂട് സംഗീതം : ജി ദേവരാജന്‍ രചന : ഓ എന്‍ വി കുറുപ്പ് ഗായകന്‍ : കെ ജെ യേശുദാസ് മാമ്പൂ വിരിയുന്ന രാവുകളില്‍.. മാതളം പൂക്കുന്ന രാവുകളില്‍.. ഞാനൊരു പൂ തേടി പോയി.. ആരും കാണാത്ത പൂ തേടി പോയി.. (മാമ്പൂ വിരിയുന്ന..) പനിനീര്‍ റോജാമലരല്ല.. അത് പാരിജാത പൂവല്ല.. (പനിനീര്‍..) പാതിരാക്കുയില്‍ പാടിയുണര്‍ത്തും.. പാലപൂവോ അല്ല കുങ്കുമ പൂവാണല്ലോ.. (മാമ്പൂ വിരിയുന്ന..) പറുദീസയിലെ പൂവല്ല.. അത് പവിഴമല്ലി പൂവല്ല.. (പറുദീസയിലെ..) കായമ്പൂവോ കനകാംബരമോ.. കാനന പൂവോ അല്ല.. കന്മാനിയാലെ നിന്‍ അനുരാഗ കുങ്കുമ പൂവാണല്ലോ.. (മാമ്പൂ വിരിയുന്ന..)
Home / ഓ എന്‍ വി കുറുപ്പ് /
കടന്നല്‍കൂട് /
കെ ജെ യേശുദാസ് /
ജി ദേവരാജന്‍
/ മാമ്പൂ വിരിയുന്ന രാവുകളില്‍..
Subscribe to:
Post Comments
(
Atom
)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment