Click to download
ചിത്രം : രമണന്‍ (1967) സംഗീതം : കെ രാഘവന്‍ രചന : ചങ്ങമ്പുഴ ഗായകന്‍ : കെ പി ഉദയഭാനു വെള്ളിനക്ഷത്രമേ നിന്നെ നോക്കി തുള്ളി തുളുംബുകയല്ലേ... മാമകചിത്തില്‍ അന്നും ഇല്ല മാദക വ്യമോഹമോന്നും.... കണ്ണീര്‍ കണികകള്‍ മാത്രം തിങ്ങും ഇന്നെന്‍റെ യാചനപാത്രം.. (കണ്ണീര്‍...) ഈ തുച്ച ജീവിതസ്മേരം മായാന്‍ അത്രമേല്‍ ഇല്ലിനി നേരം..(ഈ തുച്ച..) (വെള്ളിനക്ഷത്രമേ..) വിസ്തൃത ഭാഗ്യ തണലില്‍ എന്നെ വിസ്മരിചെക്ക് നീ മേലില്‍.. (വിസ്തൃത.) ഞാന്‍ ഒരധകൃതനല്ലേ എന്റെ സ്ഥാനവും നിസ്സാരമല്ലേ..(ഞാന്‍...) (വെള്ളിനക്ഷത്ര..)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment