Click to download ചിത്രം : നീലക്കുയില്‍ (1954) സംഗീതം : കെ രാഘവന്‍ രചന : പി ഭാസ്കരന്‍ ഗായിക : കോഴിക്കോട് പുഷ്പ കടലാസുവഞ്ചിയേറി കടലും കടന്നുകേറി കളിയാടുമിളം കാറ്റില്‍ ചെറുകാറ്റുപായ പാറി ഓളത്തിന്‍ മേളത്തില്‍ പാടിടാം നല്ല തക്കമൊത്തു താളമൊത്തു നീങ്ങിടാം തിരമാലതന്റെ നടുവില്‍ കടലമ്മതന്റെ മടിയില്‍ കരിമീനിനെപ്പോള്‍ പൊന്തി തളരാതെ നീന്തി നീന്തി ഏലയ്യം ഏലയ്യം പാടിടാം വേഗം രണ്ടു കൊച്ചുതണ്ടു വെച്ചു നീങ്ങിടാം കുഴഞ്ഞാടിടാതെ തോണി തെളിനീരൊഴുക്കിനാലെ കുഴലൂതിടുന്ന നേരം കുറവന്റെ പാമ്പുപോലെ
Subscribe to:
Post Comments
(
Atom
)
0 Comments:
Post a Comment