ചിത്രം : ദേവദാസി (1979 - unreleased)
സംഗീതം : സലില്‍ ചൌധരി
രചന : ഓ എന്‍ വി കുറുപ്പ്
ഗായിക : എസ് ജാനകി
നാധിര്‍ തിര്‍താം തോം ന തോം തനനനന
മാനസേശ്വരീ മനോഹരീ വരൂ (2)
തകധതീം തക തകധ തീം തകതകധതീം
തനന തനന തനന തന ( നാധിര്‍)
സൈകതങ്ങള്‍ സഖീ പൂവണിഞ്ഞൂ ഈ
യമുനാവീചികളല്‍ നാദമുനര്‍ന്നൂ
പൂക്കടമ്പോ കാറ്റിലാടിയുലഞ്ഞൂ
പുഷ്പശരന്‍ ആവനാഴിയാകെ നിറഞ്ഞൂ
യാമിനിയും ലജ്ജയോലുമേതോ ദേവ-
കാമിനിയെന്ന പോലെ കാതരമിഴിയായ് നില്പ്പൂ
(നാധിര്‍)
കൈനിറയേ കണിപ്പൂക്കളുമായ്
ഈ നികുഞ്ജം എന്‍ സഖിയെപ്പോലെയുണര്‍ന്നൂ
രാക്കിളിയോ പാട്ടുപാടിയുണര്‍ന്നൂ
ചിത്രവര്‍ണത്തേരില്‍ നിന്‍റെ ദേവനണഞ്ഞൂ
ഈയരങ്ങില്‍ നൃത്തമാടുകനീ
രാഗദേവതയെന്ന പോലെ
ആതിരരാവുകള്‍ പോലെ
(നാധിര്‍)
.
0 Comments:
Post a Comment