Click to download ചിത്രം : കണ്ണകി (2002) സംഗീതം : കൈതപ്രം വിശ്വനാഥ് രചന : കൈതപ്രം ഗായകന്‍ : കെ ജെ യേശുദാസ് ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്ത് കാണാം പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവ യമുനാ തീരത്ത് കാണാം.. (ഇനിയൊരു..) നിനക്കുറങ്ങാന്‍ അമ്മയെ പോലെ ഞാന്‍ ഉണ്ണാതുറങ്ങാതിരിക്കാം നിനക്ക് നല്‍കാന്‍ ഇടനെന്ജിലുള്ളൊരു ഒറ്റചിലംബുമായ് നില്‍ക്കാം പണയപ്പെടുമ്പോഴും തൊട്ടു കൊണ്ടെന്നും പാഞ്ചാലിയായ് പുഞ്ചിരിക്കാം.. (പണയ..) (ഇനിയൊരു..) നിന്‍റെ ദേവാംഗണം വിട്ടു ഞാന്‍ സീതയായ് കാട്ടിലെക്കേകയായ് പോകാം നിന്‍റെ കുഞ്ഞുങ്ങളെ പെറ്റു വളര്‍ത്തി ഞാന്‍ നിനക്കായ് നോറ്റ് നോറ്റിരിക്കാം പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കന്നോരര്‍ദ്ധ നാരീശ്വരനവാം..(പിന്നെയും..) (ഇനിയൊരു....)
Home / 2002 /
കണ്ണകി /
കെ ജെ യേശുദാസ് /
കൈതപ്രം ദാമോദരന്‍ നമ്പൂതിരി /
കൈതപ്രം വിശ്വനാഥ്
/ ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്ത് കാണാം..
Subscribe to:
Post Comments
(
Atom
)
0 Comments:
Post a Comment