ചിത്രം : ദേവദാസ്
രചന : പി ഭാസ്കരന്‍
സംഗീതം : മോഹന്‍ സിതാര
പാടിയത് : യേശുദാസ്
എന്റെ സുന്ദരസ്വപ്ന സാമ്രാജ്യങ്ങൾ
എല്ലാം എനിക്കിന്നു പുല്ല് പുല്ല്
(എന്റെ...)
സ്വർഗ്ഗവും നരകവും മോക്ഷവും സൗഖ്യവും
ദുഃഖവും ദുരിതവും പുല്ല് എനിക്ക് പുല്ല്
നീളുന്ന നിഴലും അഴലും ദാഹവും
കാളും വിശപ്പും പുല്ല്
(എന്റെ...)
മാനവജീവി തൻ കണ്ണിൻ ദുഃഖമാം
മാരീചൻ മാനായി മാറി
സുഖമെന്ന മാനിനെത്തേടി എന്റെ
ജനനം മുതൽക്കേ ഞാനോടി
(എന്റെ...)
നിന്നെക്കൊന്നു ഞാൻ തിന്നുമെന്നോതി
പിന്നിൽ വരുന്നവനാര് ആര്
നായാട്ടുനായയെപ്പോലെ തന്റെ
വായ പൊളിക്കുന്നവനാര്
(എന്റെ...)
രചന : പി ഭാസ്കരന്‍
സംഗീതം : മോഹന്‍ സിതാര
പാടിയത് : യേശുദാസ്
എന്റെ സുന്ദരസ്വപ്ന സാമ്രാജ്യങ്ങൾ
എല്ലാം എനിക്കിന്നു പുല്ല് പുല്ല്
(എന്റെ...)
സ്വർഗ്ഗവും നരകവും മോക്ഷവും സൗഖ്യവും
ദുഃഖവും ദുരിതവും പുല്ല് എനിക്ക് പുല്ല്
നീളുന്ന നിഴലും അഴലും ദാഹവും
കാളും വിശപ്പും പുല്ല്
(എന്റെ...)
മാനവജീവി തൻ കണ്ണിൻ ദുഃഖമാം
മാരീചൻ മാനായി മാറി
സുഖമെന്ന മാനിനെത്തേടി എന്റെ
ജനനം മുതൽക്കേ ഞാനോടി
(എന്റെ...)
നിന്നെക്കൊന്നു ഞാൻ തിന്നുമെന്നോതി
പിന്നിൽ വരുന്നവനാര് ആര്
നായാട്ടുനായയെപ്പോലെ തന്റെ
വായ പൊളിക്കുന്നവനാര്
(എന്റെ...)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment