.Download
ചിത്രം : രാവണപ്രഭു
രചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : സുരേഷ് പീറ്റര്‍
പാടിയത് : ചിത്ര
ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയശൈലങ്ങള്‍ സാക്ഷി
അകമെരിയും ആരണ്യ തീരങ്ങളിള്‍
ഹിമമുടിയില്‍ ചായുന്ന വിണ്‍ഗംഗയിള്‍
മറയുകയായി നീയാ ജ്വാലാമുഖം
ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയശൈലങ്ങള്‍ സാക്ഷി
ഹൃദയത്തില്‍ നിന്‍ മൂകപ്രണയത്തിന്‍ ഭാവങ്ങള്‍
പഞ്ചാഗ്നി നാളമായി എരിഞ്ഞിരുന്നു
തുടുവിരലിന്‍ തുമ്പാല്‍ നിന്‍ തിരുനെറ്റിയിലെന്നേ നീ
സിന്ധൂരരേണുവായി അണിഞ്ഞിരുന്നു
മിഴികളിലൂറും ജപലയമണികള്‍
കറുകകളണിയും കണിമഴമലരായി
വിടപറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയും
ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയശൈലങ്ങള്‍ സാക്ഷി
മനസ്സില്‍ നീ എപ്പോഴും മന്ത്രാനുഭൂതിയാം
മഞ്ഞിന്‍റ വല്‍ക്കലം പുതച്ചിരുന്നു
തുടിയാല്‍ ഞാനുണരുമ്പോള്‍ ഇടനെഞ്ചില്‍ നീയെന്നും
ഒരു രുദ്രതാളമായി ചേര്‍ന്നിരുന്നു
താണ്ഢവമാടും മനസ്സിലെയിരുളില്‍
ഓര്‍മ്മകളെഴുതും തരള നിലാവേ
വിടപറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയും
(ആകാശദീപങ്ങള്‍ സാക്ഷി)

0 Comments:
Post a Comment