Download
ചിത്രം : അവളുടെ രാവുകള്‍
രചന : ബിച്ചുതിരുമല
സംഗീതം : എ ടി ഉമ്മര്‍
പാടിയത് : ജാനകി
രാഗേന്ദുകിരണങ്ങള്‍ ഒളിവീശീയില്ലാ
രജനീകദംബങ്ങള്‍ മിഴിചിമ്മിയില്ലാ
മദനോത്സവങ്ങള്‍ക്കു നിറമാല ചാര്‍ത്തീ
മനവും തനുവും മരുഭൂമിയായി
നിദ്രാവിഹീനങ്ങളല്ലോ എന്നും അവളുടെ രാവുകള്‍
ആലംബമില്ലാത്ത നാളില്‍ അവള്‍പോലുമറിയാത്ത നേരം
കാലം വന്നാ കണ്ണീര്‍പ്പൂവിന്‍ കരളിന്നുള്ളില്‍ കളിയമ്പെയ്തു
രാവിന്‍ നെഞ്ചില്‍ കോലം തുള്ളും രോമാഞ്ചമായവള്‍ മാറീ
ആരോരുമറിയാതെ പാവം ആരെയോ ധ്യാനിച്ചു മൂകം
കാലം വന്നാ പൂജാബിംബം കാണിക്കയായ് കാഴ്ച വെച്ചു
നിര്‍മ്മാല്യം കൊണ്ടാരാധിക്കാന്‍ ആകാതെയന്നവള്‍ നിന്നൂ

Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment