Download
ചിത്രം : ഭക്ത ഹനുമാന്‍
സംഗീതം : വി. ദക്ഷിണമൂര്‍ത്തി
പാടിയത് : യേശുദാസ്
രാമരാമരാമ ലോകാഭിരാമാ രഘുരാമരാമരാമ ജയദാശരഥേ രാമ (2)
രാമരാമരാമ ലോകാഭിരാമാ രഘുരാമരാമരാമ
നമസ്തേ ജഗത്പതേ സീതാപതേ
നമസ്തേ ദേവപതേ വേദപതേ രാമ
രാമരാമരാമ ലോകാഭിരാമാ
മാനവത്വമഹിമ വിശ്വഗാനമായ രാമ (2)
മാരുതി തന്‍ ഹൃദയപത്മനാളി ചൂടും രാമ
നിര്‍മ്മലനായി നിന്മയനായി നിസ്തുലനായി മേവും
ഉന്മയായ നന്മയായ ധര്‍മ്മപതേ രാമ
രാമരാമരാമ ലോകാഭിരാമാ രഘുരാമരാമരാമ രാമരാമ
താടകയെ നിഗ്രഹിച്ചു താപസ്സരെ കാത്തു (2)
ശാപശിലയില്‍ ഒന്നു തൊട്ടു പ്രാണപുഷ്പം പൂത്തു (2)
വില്ലൊടിച്ചു വിജയമാര്‍ന്നു മൈധിലിയെ വേട്ടു
നാദശാസനം വരിച്ചു കാനനം കടന്നു
രാമരാമരാമ ലോകാഭിരാമാ രഘുരാമരാമരാമ ജയദാശരഥേ രാമ
രാമരാമരാമ ലോകാഭിരാമാ
രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ

Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment