.Clickhere to Download
ചിത്രം : അവളുടെ രാവുകള്‍
രചന : ബിച്ചു തിരുമല
സംഗീതം : എ ടി ഉമ്മര്‍
പാടിയത് : എസ് ജാനകി
ആരാരി രോ ആരീരോ
ഉം ഉം ഉം
ഉണ്ണി ആരാരിരോ തങ്കമാരാരിരോ (2)
എന്‍റെ പിഞ്ചോമന പൂങ്കുരന്നാരാരിരോ
കൊച്ചു പൊന്നും കിനാവിന്‍റെ പൂമുഞ്ചലില്‍
ഏഴു ലോകങ്ങളും കണ്ടു വാ
സ്വര്‍ണ്ണമാന്‍ കൈകളും വര്‍ണ്ണമേഘങ്ങളും
നിന്‍റെ പേരോടുമാ സ്വപ്ന ലോകങ്ങളും (2)
കണ്ടു പുന്നാരമോന്‍ നാളെ ആളാകണം
നാടിനാരാധ്യനായ് നീ വളര്‍ന്നീടണം
ആരിരാരാരിരോ
ജന്മസാഫല്യമേ നീ ഉറങ്ങോമനേ
എന്‍റെ ആരോമലേ ആരിരോ
നാളെ നിന്‍പാതയില്‍ നൂറു പൊന്‍പൂവുകള്‍
പൂത്തുലഞ്ഞീടുവാന്‍ കോടി ആശംസകള്‍ (2)
മനസ്സു നന്നായി വരേണം മഹാനാകണം
ആയുരാരോഗ്യ സൌഖ്യം തരും തമ്പുരാന്‍
ആരിരാരിരോ
ജന്മസാഫല്യമേ നീ ഉറങ്ങോമനേ
എന്‍റെ ആരോമലേ ആരിരോ
(ഉണ്ണി ആരാരിരോ
ചിത്രം : അവളുടെ രാവുകള്‍
രചന : ബിച്ചു തിരുമല
സംഗീതം : എ ടി ഉമ്മര്‍
പാടിയത് : എസ് ജാനകി
ആരാരി രോ ആരീരോ
ഉം ഉം ഉം
ഉണ്ണി ആരാരിരോ തങ്കമാരാരിരോ (2)
എന്‍റെ പിഞ്ചോമന പൂങ്കുരന്നാരാരിരോ
കൊച്ചു പൊന്നും കിനാവിന്‍റെ പൂമുഞ്ചലില്‍
ഏഴു ലോകങ്ങളും കണ്ടു വാ
സ്വര്‍ണ്ണമാന്‍ കൈകളും വര്‍ണ്ണമേഘങ്ങളും
നിന്‍റെ പേരോടുമാ സ്വപ്ന ലോകങ്ങളും (2)
കണ്ടു പുന്നാരമോന്‍ നാളെ ആളാകണം
നാടിനാരാധ്യനായ് നീ വളര്‍ന്നീടണം
ആരിരാരാരിരോ
ജന്മസാഫല്യമേ നീ ഉറങ്ങോമനേ
എന്‍റെ ആരോമലേ ആരിരോ
നാളെ നിന്‍പാതയില്‍ നൂറു പൊന്‍പൂവുകള്‍
പൂത്തുലഞ്ഞീടുവാന്‍ കോടി ആശംസകള്‍ (2)
മനസ്സു നന്നായി വരേണം മഹാനാകണം
ആയുരാരോഗ്യ സൌഖ്യം തരും തമ്പുരാന്‍
ആരിരാരിരോ
ജന്മസാഫല്യമേ നീ ഉറങ്ങോമനേ
എന്‍റെ ആരോമലേ ആരിരോ
(ഉണ്ണി ആരാരിരോ
0 Comments:
Post a Comment