.Clickhere to Download
ചിത്രം : നാടോടി
രചന : ഒ എന്‍ വി കുറുപ്പ്
സംഗീതം : എസ് പി വെങ്കിടേഷ്
പാടിയത് : കെ ജി മാര്‍ക്കോസ്
താലോലം പൂമ്പൈതലേ
താരാട്ടാന്‍ വാ തെന്നലേ
ഈ താമരപ്പൂം കണ്‍കളില്‍
ഒരു മുത്തം നല്‍കാന്‍ വാ
കുളിര്‍ മുത്തം നല്‍കാന്‍ വാ ( താലോലം..)
തിങ്കളോ നിറ തിങ്കളില്‍
കളിയാടും മാന്‍ കുഞ്ഞോ
താമരക്കുളിരല്ലിയോ
അതിലൂറും പൂന്തേനോ
ഭൂമിദേവിയോമനിക്കും
പൂനിലാവിന്‍ ചെണ്ടോ
പുലര്‍കാലം കണ്‍ചിമ്മി
കണി കാണുന്നു നിന്നെ ( താലോലം..)
താരിളം മിഴി പൂട്ടി നീ
തഴുകും കിനാവേതോ
ആരെയോര്‍ത്തൊരു പുഞ്ചിരി
അലിയുന്നു നുന്‍ ചുണ്ടില്‍
ഓമനേയെന്‍ മാറില്‍ നീയും
പൂവിതള്‍ പോലെ ചായും
പുളകം പോലീ മെയ്യില്‍
കുളിരാടുന്നാലോലം ( താലോലം )
ചിത്രം : നാടോടി
രചന : ഒ എന്‍ വി കുറുപ്പ്
സംഗീതം : എസ് പി വെങ്കിടേഷ്
പാടിയത് : കെ ജി മാര്‍ക്കോസ്
താലോലം പൂമ്പൈതലേ
താരാട്ടാന്‍ വാ തെന്നലേ
ഈ താമരപ്പൂം കണ്‍കളില്‍
ഒരു മുത്തം നല്‍കാന്‍ വാ
കുളിര്‍ മുത്തം നല്‍കാന്‍ വാ ( താലോലം..)
തിങ്കളോ നിറ തിങ്കളില്‍
കളിയാടും മാന്‍ കുഞ്ഞോ
താമരക്കുളിരല്ലിയോ
അതിലൂറും പൂന്തേനോ
ഭൂമിദേവിയോമനിക്കും
പൂനിലാവിന്‍ ചെണ്ടോ
പുലര്‍കാലം കണ്‍ചിമ്മി
കണി കാണുന്നു നിന്നെ ( താലോലം..)
താരിളം മിഴി പൂട്ടി നീ
തഴുകും കിനാവേതോ
ആരെയോര്‍ത്തൊരു പുഞ്ചിരി
അലിയുന്നു നുന്‍ ചുണ്ടില്‍
ഓമനേയെന്‍ മാറില്‍ നീയും
പൂവിതള്‍ പോലെ ചായും
പുളകം പോലീ മെയ്യില്‍
കുളിരാടുന്നാലോലം ( താലോലം )
0 Comments:
Post a Comment