ചിത്രം : കിഴക്കന്‍ പത്രോസ്
രചന : ഓ എന്‍ വി
സംഗീതം : എസ് പി വെങ്കിടേഷ്
പാടിയത് : യേശുദാസ്
തുടികൊട്ടിപ്പാടുന്ന മേഘം
മധുമാരിപെയ്യുന്ന നേരം
പുതുമണ്ണിന്‍ ആഹ്ലാദമേതോ
മദഗന്ധ പുഷ്പങ്ങളായി
തളിര്‍വനിനീളെ മലര്‍നിരയാടി
അതിനിടെ ഒരുകുയില്‍ പാടി
വിണ്ണില്‍ നീളെസ്വര്‍ണ്ണം പെയ്തു താരങ്ങള്‍
പുതുമണ്ണില്‍ നീളെവര്‍ണ്ണം പെയ്തു താമരകള്‍
ദ്രുതതാള മേളത്തിലൊരോ
മോഹവും പൂവിടും യാമങ്ങള്‍
കണ്ണില്‍ പൂത്തു നെഞ്ചില്‍പ്പൂത്തു സ്വപ്നങ്ങള്‍
കുളിര്‍വെണ്ണക്കല്ലില്‍ നീളെപ്പൂത്തു സ്വപ്നങ്ങള്‍
വിരല്‍തൊട്ടതെല്ലാം നല്‍പ്പൊന്നിന്‍
വീണയായ് പാടുന്ന യാമങ്ങള്‍
0 Comments:
Post a Comment