ചിത്രം :ഹിസ് ഹൈനസ്സ് അബ്ദുള്ള
രചന : കൈതപ്രം
സംഗീതം :രവീന്ദ്രൻ
പാടിയത് : കെ ജെ യേശുദാസ് ,രവീന്ദ്രന്‍ ,ശരത്
♫ ♪ ആ ആ ആ.....
ദേവസഭാതലം രാഗിലമാകുവാന്‍ നാദ മയൂഖമേ സ്വാഗതം
സ്വാഗതം..സ്വാഗതം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
(ദേവസഭാതലം ….............) (2)
സരി ഗമപ രിഗ മപധ ഗമ പധനി മപധ നിസ സനിധപമഗരി സാ സാ - ഷഡ്ജം
സരിഗമപധ സരിഗമപധനിസ സനിധപമപ സനിധപമഗരിസ സാ......
മയൂരനാദം സ്വരമായ് വിടരും ഷഡ്ജം അനാഗത മന്ത്രം
മയൂര നടനം ലയമായ് തെളിയും ഷഡ്ജം ആധാര നാദം
പമഗമഗ..നി ..നി..സരിഗമപധനിസരി രി - ഋഷഭം.. ഉം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ഋഷഭ സ്വരങ്ങളായ് പൗരുഷമേകും ശിവവാഹനമേ നന്ദി
ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്ദി
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
സരിഗപ ഗരി സരിഗപ ധപഗരി സരിഗപ ധസധപഗരി ധസരിഗപധസരി ഗഗ ഗഗ- ഗാന്ധാരം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ആ.. ആ ആ ....
സന്തോഷ കാരക സ്വരം സ്വരം സ്വരം സ്വരം അജരവ ഗാന്ധാരം ഗാന്ധാരം ഗാന്ധാരം
ആമോദ കാരക സ്വരം ..... സുന്ദരഗാന്ധാരം ഗാന്ധാരം ഗാന്ധാരം
സരിഗമപധനിസരി രി രിഗമ രിഗമ - മധ്യമം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ക്രൌഞ്ചം ശ്രുതിയില്‍ ഉണര്‍ത്തും നിസ്വനം മധ്യമം സരിഗപ പധനിസ ഗരിസനിധപധനി
മാധവം ശ്രുതിയില്‍ ഇണങ്ങും കാരുണ്യം മധ്യമം മ മ മ മനിധ പ പ പ
മഗരി നി നി നി രിഗമ പ - പഞ്ചമം
പ. മപ. സപ. നി ധ പ പ പ പ പ
പഞ്ചമം വസന്തകോകില സ്വനം സ്വനം കോകില സ്വനം വസന്ത കോകില സ്വനം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ധനിസ സധനി മസധ ഗമസ രിഗമപ ധനിസനി ഗരിസനിധപഗമപധനിസ
മേഘരാഗങ്ങളെ തൊട്ടുണരുന്നതാ മണ്ഡൂക മന്ത്രം ധൈവതം
അശ്വരവങ്ങള്‍ ആജ്ഞാ ചക്രത്തില്‍ ഉണര്‍ത്തും സ്വര രൂപം ധൈവതം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
സരിഗമപധനിസ. ധനിസ. പധനിസ. മപധനിസ. ഗമപധനിനി - നിഷാദം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ആ ആ ആ ആ...........
ഗജമുഖ നാദം സാന്ത്വന ഭാവം ആഗമ ജപലയ നിഷാദ രൂപം നിനി നിനി
ശാന്തമായ് പൊഴിയും സ്വരജല കണങ്ങള്‍ ഏകമായ് ഒഴുകും ഗംഗാപ്രവാഹം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ (ജതി സ്വരങ്ങള്‍)
അനുദാത്തം ഉദാത്തസ്വരിത പ്രചയം താണ്ഡവ മുഖരലയ പ്രഭവം പ്രണവാകാരം സംഗീതം
(രാഗ വിസ്താരം ) ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം (൨)
മരിസനിപ രി സസ രിസനിപമ സ നിനി സനിപമരി രി പാപ
മരിസപനിപ രി സ രിസനിപമ സ നി സനിപമരി രി പ
മരിസനിപ രി രിസനിപ സ സനിപമരി രി
മരിസനിപ രിസനിപമ സനിപമപ
രിസനിപമ സനിപമരി നിപമരിമ സനിപമരി നിപമരിമ സരിമപനി
ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം (2)) സംഗീതം......... (2)
0 Comments:
Post a Comment