ചിത്രം :ഹിസ് ഹൈനസ്സ് അബ്ദുള്ള
രചന : കൈതപ്രം
സംഗീതം :രവീന്ദ്രൻ
പാടിയത് : കെ ജെ യേശുദാസ്,കെ എസ് ചിത്ര
ഗോപികാവസന്തം തേടി വനമാലീ നവ നവ
ഗോപികാവസന്തം തേടീ വനമാലീ
എന്‍ മനമുരുകും വിരഹതാപമറിയാതെന്തേ
ഗോപികാവസന്തം തേടി വനമാലീ
നീലമേഘം നെഞ്ചിലേറ്റിയ
പൊന്‍താരകമാണെന്‍ രാധ..2
അഴകില്‍ നിറയും അഴകാം നിന്‍..2
വ്രതഭംഗികള്‍ അറിയാന്‍ മാത്രം
ഗോപികാവസന്തം തേടി വനമാലീ
നൂറുജന്മം നോമ്പുനോറ്റൊരു
തിരുവാതിരയാണീ രാധ..2
അലിയുംതോറും അലിയും എന്‍ ..2
പരിഭവമെന്നറിയാതെന്തേ
ഗോപികാവസന്തം തേടി വനമാലീ
(ഗോപികാ..)
0 Comments:
Post a Comment