ചിത്രം/ആൽബം:വീരപുത്രന്‍
ഗാനരചയിതാവു്:അമ്ഷി നാരായണന്‍ പിള്ളൈ
സംഗീതം:രമേഷ് നാരായണ്‍
ആലാപനം: എം ജി ശ്രീകുമാര്‍
വരിക വരിക.. വരിക വരിക..
വരിക വരിക സഹജരേ..
വരിക വരിക സഹജരേ..
സഹനസമരസമയമായ്.. സമയമായ്..
കരളുറച്ചു കൈകള്‍ കോര്‍ത്തു
കാല്‍നടയ്ക്കു പോക നാം... പോക നാം..
വരിക വരിക.. വരിക വരിക.. വരിക വരിക..
വരിക വരിക സഹജരേ..
ബ്രിട്ടനെ വിരട്ടുവിന്‍.. വിരട്ടുവിന്‍.. വിരട്ടുവിന്‍..
ചട്ടമൊക്കെ മാറ്റുവിന്‍ . മാറ്റുവിന്‍..
ദുഷ്ടനീതി വിഷ്ടപത്തിലൊട്ടുമേ നിനച്ചിടാ..
ആ.. ആ..
വരിക വരിക സഹജരേ...
ഉപ്പുകള്ളന്‍ ഉപ്പുകള്ളന്‍ ഉപ്പുകള്ളനേ ജയ
സല്‍ക്കുമാനേ സല്‍ക്കുമാനേ സത്യമൂര്‍ത്തി നീ ദയ
വിജയമെങ്കില്‍ വിജയവും മരണമെങ്കില്‍ മരണവും
ഭയവിഹീനം അഖിലജനവും ആശ്വസിച്ചിറങ്ങണം..
ആശ്വസിച്ചിറങ്ങണം.. ആശ്വസിച്ചിറങ്ങണം...
വരിക വരിക സഹജരേ.. സഹജരേ.. സഹജരേ..
സഹനസമരസമയമായ്.. സമയമായ്..
കരളുറച്ചു കൈകള്‍ കോര്‍ത്തു
കാല്‍നടയ്ക്കു പോക നാം... പോക നാം..
ഗാനരചയിതാവു്:അമ്ഷി നാരായണന്‍ പിള്ളൈ
സംഗീതം:രമേഷ് നാരായണ്‍
ആലാപനം: എം ജി ശ്രീകുമാര്‍
വരിക വരിക.. വരിക വരിക..
വരിക വരിക സഹജരേ..
വരിക വരിക സഹജരേ..
സഹനസമരസമയമായ്.. സമയമായ്..
കരളുറച്ചു കൈകള്‍ കോര്‍ത്തു
കാല്‍നടയ്ക്കു പോക നാം... പോക നാം..
വരിക വരിക.. വരിക വരിക.. വരിക വരിക..
വരിക വരിക സഹജരേ..
ബ്രിട്ടനെ വിരട്ടുവിന്‍.. വിരട്ടുവിന്‍.. വിരട്ടുവിന്‍..
ചട്ടമൊക്കെ മാറ്റുവിന്‍ . മാറ്റുവിന്‍..
ദുഷ്ടനീതി വിഷ്ടപത്തിലൊട്ടുമേ നിനച്ചിടാ..
ആ.. ആ..
വരിക വരിക സഹജരേ...
ഉപ്പുകള്ളന്‍ ഉപ്പുകള്ളന്‍ ഉപ്പുകള്ളനേ ജയ
സല്‍ക്കുമാനേ സല്‍ക്കുമാനേ സത്യമൂര്‍ത്തി നീ ദയ
വിജയമെങ്കില്‍ വിജയവും മരണമെങ്കില്‍ മരണവും
ഭയവിഹീനം അഖിലജനവും ആശ്വസിച്ചിറങ്ങണം..
ആശ്വസിച്ചിറങ്ങണം.. ആശ്വസിച്ചിറങ്ങണം...
വരിക വരിക സഹജരേ.. സഹജരേ.. സഹജരേ..
സഹനസമരസമയമായ്.. സമയമായ്..
കരളുറച്ചു കൈകള്‍ കോര്‍ത്തു
കാല്‍നടയ്ക്കു പോക നാം... പോക നാം..
0 Comments:
Post a Comment